Webdunia - Bharat's app for daily news and videos

Install App

ഉമ്മന്‍‌ചാണ്ടിയുടെ വക്രബുദ്ധി ഇത്തവണ വിലപ്പോവില്ല: പിണറായി

Webdunia
ബുധന്‍, 19 മാര്‍ച്ച് 2014 (11:49 IST)
PRO
PRO
കേരളത്തില്‍ ഭരണം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വക്രബുദ്ധി പ്രയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഇത്തവണ ആ വക്രബുദ്ധി വിലപ്പോവില്ലെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് ഇഎംഎസ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഉത്തരവാദിത്തം തനിക്കാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തന്ത്രമാണെന്നും പിണറായി പറഞ്ഞു. കേരളത്തില്‍ എല്ലാ ജനവിഭാഗങ്ങളും കോണ്‍ഗ്രസിന് എതിരാണ്. യുഡിഎഫിനെ കാത്തിരിക്കുന്നത് വന്‍ പരാജയമാണ്. ഒരു സീറ്റില്‍ പോലും അവര്‍ ജയിക്കില്ല- പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിയ്ക്കാന്‍ കോണ്‍ഗ്രസ് പണമൊഴുക്കുമെന്നും ഇതിനെതിരെ ജനം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുപിഎയും തകരുന്നതോടെ അധികാരത്തിലേറാമെന്ന ബിജെപിയുടെ മോഹം നടക്കാന്‍ പോകുന്നില്ല. ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ ശക്തികളാണ് ഇത്തവണ രാജ്യത്ത് ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈ നനയാതെ ഇനി ഗൂഗിൾ പേയിൽ ബില്ലുകൾ അടയ്ക്കാനാവില്ല..

ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ബെംഗളൂരു നഗരത്തെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ ദൈവത്തിനു പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍; വിവാദമാക്കി ബിജെപി

കാറിൽ കടത്തിയ 1.29 കോടിയുടെ കുഴർപ്പണവുമായി 59 കാരൻ പിടിയിൽ

പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി തര്‍ക്കം; ബീഹാറില്‍ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു

Show comments