Webdunia - Bharat's app for daily news and videos

Install App

പ്രിയങ്ക ഗാന്ധി സജീവമാകുന്നു; തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

Webdunia
വെള്ളി, 10 ജനുവരി 2014 (21:35 IST)
കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ പ്രിയങ്ക ഗാന്ധി നേതൃത്വത്തില്‍ സജീവമാകുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി പ്രിയങ്ക ഇന്ന് കൂടിക്കാഴ്ച നടത്തി. അതേസമയം തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കില്ലെന്നാണ് അറിയുന്നത്.

വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖം രാഹുല്‍ ഗാന്ധിയാണെങ്കില്‍ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഒപ്പം പ്രിയങ്കയുമുണ്ടാകും. സോണിയയുടെയും രാഹുലിന്റെയും ലേക്‌സഭാ മണ്ഡലങ്ങളായ അമേത്തി, റായ്ബറേലി എന്നിവിടങ്ങളില്‍ പ്രചാരണ ചുമതലയും പ്രിയങ്ക ഏറ്റെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

രാഹുല്‍ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, മധുസൂദന്‍ മിസ്ത്രി, അജയ് മാക്കന്‍, ജനാര്‍ദന്‍ ദ്വിവേദി എന്നിവര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അടിയന്തര പുനസംഘടന വേണമെന്ന് രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ഈ മാസം 17 ചേരുന്ന എഐസിസി സമ്മേളനത്തില്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചേക്കും.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ നായ്ക്കളാല്‍ വളര്‍ത്തപ്പെട്ട എട്ടുവയസ്സുകാരന്‍, ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട്!

ഭാരം 175 കിലോഗ്രാം, ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 35കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Angel Jasmine Murder Case: എയ്ഞ്ചലിന്റെ കഴുത്തില്‍ തോര്‍ത്തു കുരുക്കിയത് പിതാവ്, പിടഞ്ഞപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചു !

ഇനി ഗാസയില്‍ ഹമാസ് ഉണ്ടാകില്ല; ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവിന്റെ പ്രസ്താവന

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം, സ്ഥലത്ത് പ്രതിഷേധം

Show comments