Webdunia - Bharat's app for daily news and videos

Install App

ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് രാമചന്ദ്രന്‍പിള്ള

Webdunia
വെള്ളി, 4 ഏപ്രില്‍ 2014 (12:43 IST)
PRO
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും അനുഭവങ്ങള്‍ അതാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപിച്ച ദില്ലി ചലോ പരിപാടിയില്‍ സംസാരിക്കവേയാണ്‌ അദ്ദേഹം ഇത് പറഞ്ഞത്.

ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ടക്കം കടക്കില്ലെന്ന് പറഞ്ഞ രാമചന്ദ്രന്‍ പിള്ള യുപിഎയെ താഴെയിറക്കുകയും ബിജെപിയെ അധികാരത്തില്‍ എത്തിക്കാതിരിക്കാനുമാണ്‌ സിപിഎം ലക്‍ഷ്യമിടുന്നത് എന്നും പറഞ്ഞു.

ഈ രണ്ടു കൂട്ടരും നവ ഉദാരീകരണ നയങ്ങളില്‍ ഒരേ നയങ്ങളാണു പിന്തുടരുന്നതെന്നും ഇവര്‍ക്ക് പകരം മതനിരപേക്ഷ രാഷ്ട്രീയ നിരയാണ്‌ സിപിഎം ലക്‍ഷ്യമിടുന്നത് എന്നും പറഞ്ഞ അദ്ദേഹം തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അത്തരമൊരു മുന്നണിയുടെ സാദ്ധ്യത തെളിയുമെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

Show comments