Webdunia - Bharat's app for daily news and videos

Install App

മോഡിയുടെ ജനപിന്തുണ കോടിയോടടുക്കുന്നു!!!

Webdunia
ബുധന്‍, 5 ഫെബ്രുവരി 2014 (12:11 IST)
PRO
കോണ്‍ഗ്രസ് പാര്‍ട്ടിയെയും ബിജെപിയെയും ബഹുദൂരം പിന്നിലാക്കി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിയുടെ പിന്തുണ കോടിയോടടുക്കുന്നു. ഇത് ഫേ‌സ്ബുക്ക് ഫാന്‍പേജുകളിലാണെന്ന് മാത്രം. ലൈക്ക് വോട്ടായി മാറുമോയെന്നത് പക്ഷേ കണ്ടറിയണം.

സോഷ്യല്‍ മീഡിയകള്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കുന്ന സ്വാധീഅനം തിരിച്ചറിഞ്ഞതോടെ നേതാക്കളും രാഷ്ട്രീയ പാർട്ടികളും സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്നു.

പക്ഷേ ഇക്കാര്യത്തില്‍ നരേന്ദ്രമോഡിയാണ് ഇപ്പോഴു മുന്നില്‍. മോഡിയുടെ ഫേസ്ബുക്ക് പേജ് ഒരു കോടിയോടടുത്തുകൊണ്ടിരിക്കുകയാന്. നിലവില്‍ 9,5 ലക്ഷത്തോളം പേരാണ് പേജ് ലൈക്ക് ചെയ്തിട്ടുള്ളത്.

എങ്ങനെ മറ്റുള്ളവരെ പിന്നിലാക്കി- അടുത്ത പേജ്


PRO
ബിജെപിയുടെ ഔദ്യോഗിക പേജിന് 22 ലക്ഷം ലൈക്കുകളേ ലഭിച്ചിട്ടുള്ളൂ.

കോണ്‍ഗ്രസിനെയും പിന്നിലാക്കി- അടുത്തപേജ്


PRO
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജിന് 13 ലക്ഷം ലൈക്കുകളുമുണ്ട്.

മണിക്കൂറില്‍ ആയിരങ്ങള്‍- അടുത്തപേജ്


PRO
കഴിഞ്ഞ ഒക്ടോബറില്‍ 5009,723 ലൈക്കുകളാണ് മോഡിക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരി അഞ്ചായപ്പോഴേക്കും 9,545,987ഓളം ലൈക്കുകള്‍ ലഭിച്ചി.

2009 മേയ് അഞ്ചിന് തുടങ്ങിയ പേജ്- അടുത്തപേജ്


PRO
മണിക്കൂറില്‍ ആയിരക്കണക്കിന് ലൈക്കുകള്‍ ഉയരുന്നുമുണ്ട് . 2009 മേയ് അഞ്ചിനാണ് മോഡി ഫേസ്ബുക്കില്‍ ഔദ്യോഗിക പേജ് തുടങ്ങിയത്.

ട്വിറ്ററിലും മോഡി തന്നെ- അടുത്തപേജ്


PRO
ട്വിറ്ററിലും മോഡി തന്നെയാണ് താരം. 33 ലക്ഷം പേരാണ് മോഡിയെ പിന്തുടരുന്നത്.

വെബ്ദുനിയ വായിക്കുക

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

Show comments