Webdunia - Bharat's app for daily news and videos

Install App

ഓര്‍മ്മകള്‍ ഉണ്ടാകുന്നത്

Webdunia
ഓര്‍മ്മശക്തിയെ കുറിച്ച് ആള്‍ക്കാര്‍ സംസാരിക്കാറുണ്ട്. എന്നാല്‍, മനുഷ്യന്‍ എങ്ങനെ ആണ് കാര്യങ്ങള്‍ ഓര്‍ത്തു വയ്ക്കുന്നതെന്ന് അറിയുമോ?

കാര്യങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ ഓര്‍ത്തു വയ്ക്കുന്നതു പോലെ ആണ് മനുഷ്യന്‍റെ ഓര്‍മ്മയും. മൂന്ന് കാര്യങ്ങളാ‍ണ് ഇതിന് വേണ്ടത്.

എന്‍‌കോഡിംഗ്: ഓര്‍ത്തു വയ്ക്കാനായി വിവരങ്ങള്‍ ശേഖരിക്കുന്ന പക്രിയ ആണ് എന്‍‌കോഡിംഗ് കൊണ്ടു അര്‍ത്ഥമാക്കുന്നത്. കമ്പ്യൂട്ടറില്‍ 1, 0 എന്നിങ്ങനെ ഡാറ്റ ശേഖരിക്കുന്നു. മനുഷ്യരില്‍ ഇത് നിലവിലുള്ള ഒരു ഒരു ഓര്‍മ്മയുമായോ ഒരു പ്രതിച്ഛായയുമായോ ഒരു ശബ്ദവുമായോ ആയിരിക്കും ഡായ ശേഖരിക്കുന്നത്.

സ്റ്റോറേജ്: വിവരം ശേഖരിച്ചു വയ്ക്കുക എന്നതാണ് ഇതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. കമ്പ്യൂട്ടറില്‍ ഇത് ഹാര്‍ഡ് ഡ്രൈവില്‍ ശേഖരിക്കുന്നു. മനുഷ്യരിലും സമാനമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. ഓര്‍മ്മയില്‍ ഒരു
കാര്യം സൂക്ഷിക്കാന്‍ മാനസികമായ മാറ്റം ഉണ്ടാവേണ്ടതുണ്ട്.

റീട്രീവല്‍: ശേഖരിച്ച് വച്ചിരിക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മയിലേക്ക് കൊണ്ടു വരികയാണ് ഇതു കൊണ്ടു ചെയ്യുന്നത്. എന്‍‌കോഡിംഗ് പക്രിയയ്ക്ക് നേരെ തിരിച്ചുളള പക്രിയ ആണ് ഇവിടെ നടക്കുന്നത്.

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

പാനീയങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ നിങ്ങള്‍ വീണ്ടും ഉപയോഗിക്കാറുണ്ടോ? സൂക്ഷിക്കണം!

Kitchen Tips: അടുക്കളയിലെ പണി ഈസിയാക്കാൻ ഇതാ ചില മാർഗങ്ങൾ

ആര്‍ത്തവം എത്ര ദിവസം നീണ്ടുനില്‍ക്കും? അറിയേണ്ട പ്രധാന വസ്തുതകള്‍

Nipah Virus: വവ്വാല്‍ കടിച്ച പഴങ്ങള്‍ ഒഴിവാക്കുക, മാസ്‌ക് നല്ലത്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികള്‍ അവരുടെ പ്രായത്തിനനുസരിച്ച് എത്ര സമയം ഉറങ്ങണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

Show comments