ഇതില്‍ 3, 5, 6, 10 എന്നീ ചോദ്യങ്ങള്‍ക്ക് നിങ്ങളുടെ ഉത്തരം ഉണ്ട് അല്ലെങ്കില്‍ അതെ എന്നാണെങ്കില്‍ പുരുഷ മെനപ്പോസ് അല്‍പമെങ്കിലും നിങ്ങളെ ബാധിച്ചു എന്നനുമാനിക്കാം.
മറ്റു ചോദ്യങ്ങളില്‍ പലതിനും അതെ എന്നാണ് ഉത്തരമെങ്കില്‍ അത് പുരുഷ മെനപ്പോസ് എന്ന അവസ്ഥ കൊണ്ട് മാത്രം ആകണമെന്നില്ല. മൊത്തത്തില്‍ അവയും ഈ അവസ്ഥയുടെ ബഹിര്‍സ്പുരണമാകാം.
ഒരു ഡോക്ടറെ കണ്ട് വിദഗ്ദ്ധോപദേശം തേടി ചികിത്സ ആരംഭിക്കാം.
അല്ലെങ്കില്‍ ലഘു വ്യായാമങ്ങളിലൂടെയും മാനസിക ഉല്‍ക്കര്‍ഷത്തിലൂടെയും ഈ അവസ്ഥയെ സ്വയം നേരിടാം. രണ്ടാമത്തെ വഴിയാണ് അഭികാമ്യ ം.
'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!