Webdunia - Bharat's app for daily news and videos

Install App

അമേഠിയിലെ 16 പ്രദേശങ്ങള്‍ പോലും രാഹുലിനറിയില്ലെന്ന് കുമാര്‍ വിശ്വാസ്

Webdunia
ബുധന്‍, 5 ഫെബ്രുവരി 2014 (15:30 IST)
PRO
ഏജന്റുമാരും ഇടനിലക്കാരും സഹായിച്ചാല്‍ മാത്രം രാഹുല്‍ അമേഠിയില്‍ വിജയിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ്.

രാഹുലിനെക്കുറിച്ചുള്ള യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ യുവരാജ് ജനങ്ങളാല്‍ത്തന്നെ തോല്‍പ്പിക്കപ്പെടുമെന്നും ദല്‍‌ഷാല്പുരയില്‍ നടന്ന പൊതുസമ്മേളനത്തില്‍ കുമാര്‍ വിശ്വാസ് പറഞ്ഞു.

അമേഠിയുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ രാഹുലിന് അറിയില്ലെന്നും എന്തിന് അമേഠിയുടെ 16 പ്രദേശങ്ങള്‍ പോലും അദ്ദേഹത്തിന് അറിയില്ലെന്നും കുമാര്‍ വിശ്വാസ് ആഞ്ഞടിച്ചു.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

Show comments