Webdunia - Bharat's app for daily news and videos

Install App

അഴിമതി വിരുദ്ധ ബില്ലുകള്‍ പാസാക്കാന്‍ ബിജെപി അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

Webdunia
ശനി, 15 ഫെബ്രുവരി 2014 (18:05 IST)
PRO
അഴിമതി തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ആറു ബില്ലുകള്‍ പാസാക്കാനും പാര്‍ലമെന്റിനെ പ്രവര്‍ത്തിക്കാനും ബിജെപി അനുവദിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

കര്‍ണാടകയിലെ ബെല്‍ഗാമില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.ജനങ്ങള്‍ക്ക് വേണ്ടിയാണ് അഴിമതി വിരുദ്ധ ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ ബിജെപി അതിനെയൊക്കെ എതിര്‍ക്കുകയാണ്.

വിവരവകാശ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. അതിലൂടെ അധികാരത്തിന്റെ അടച്ചിട്ട മുറിക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാനുള്ള സാഹചര്യം ഒരുങ്ങി. അഴിമതിക്കെതിരെയുള്ള ലോക്‌പാല്‍ ബില്‍ കൊണ്ടുവന്നത് കോണ്‍ഗ്രസല്ലേയെന്നും രാഹുല്‍ ചോദിച്ചു.

ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരിനെയാണ് കര്‍ണാടകയില്‍ ബിജെപി നയിക്കുന്നത്. ബെല്ലാരിയിലാണ് സര്‍ക്കാരിന്റെ ആസ്ഥാനമെന്നും രാഹുല്‍ സൂചിപ്പിച്ചു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാനിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 3 ലക്ഷം തട്ടിയ 40 കാരൻ അറസ്റിൽ

പതിനേഴുകാരിക്ക് വർഷങ്ങൾ നീണ്ട പീഡനം: 4 പേർ അറസ്റ്റിൽ

32,438 ഒഴിവുകൾ റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം

ഡി കെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക്, പദവി ഒഴിയുമെന്ന് സിദ്ധാരമയ്യ

Mamta Kulkarni: യുവാക്കളെ ത്രസിപ്പിച്ച നടിയിൽ നിന്നും മയക്ക് മരുന്ന് ബിസിനസിലേക്ക്, ഒടുക്കം മഹാകുംഭമേളയിൽ മായി മാതാ നന്ദ് ഗിരിയായി മാറി മമതാ കുൽക്കർണി

Show comments