Webdunia - Bharat's app for daily news and videos

Install App

പ്രധാനമന്ത്രിയാകുമോ ഇല്ലയോയെന്നത് അപ്രസക്തമെന്ന് രാഹുല്‍

Webdunia
ബുധന്‍, 5 മാര്‍ച്ച് 2014 (15:41 IST)
PRO
താന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമോ ഇല്ലയോ എന്നത് അപ്രസക്തമായ ചോദ്യമാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ജനങ്ങള്‍ക്ക് പ്രത്യേകിച്ച് യുവതീയുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഇന്ത്യ അവരുടേതാണെന്ന തോന്നല്‍ ഉണ്ടാവുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ ഷിന്‍പൂരില്‍ എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു രാഹുല്‍.

പത്തു വര്‍ഷത്തിനുള്ളില്‍ യുവാക്കള്‍ക്കിടയില്‍ നിന്നുള്ള എംഎല്‍എമാരെയും എംപിമാരെയും കാണാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഒരുപക്ഷേ ഒരു പ്രധാനമന്ത്രിയെയുമെന്ന് രാഹുല്‍ പറ‍ഞ്ഞു.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments