Webdunia - Bharat's app for daily news and videos

Install App

മോഡിയുടെ പരസ്യം രാഹുല്‍ കോപ്പിയടിച്ചു!

Webdunia
ശനി, 25 ജനുവരി 2014 (14:25 IST)
PRO
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായി 500 കോടി രൂപ മുടക്കിയാണ് പരസ്യപ്രചാരണങ്ങള്‍ നടത്തുന്നത്. ഇതിനിടെയാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ പരസ്യം രാഹുല്‍ ഗാന്ധി കോപ്പിയടിച്ചു എന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.

മോഡി മൂന്നുകൊല്ലം മുമ്പ് ഉപയോഗിച്ച പരസ്യവാചകം രാഹുല്‍ കോപ്പിയടിച്ചു എന്നാണ് ആക്ഷേപം. 'മേം നഹീം ഹം" (ഞാല അല്ല,​ നമ്മള്‍)​ എന്ന പരസ്യ വാചകത്തെ ചൊല്ലിയാണ് തര്‍ക്കം. ഇത് മൂന്ന് വര്‍ഷം മുമ്പ് നടത്തിയ ചിന്തൻ ശിബിർ സമ്മേളനത്തില്‍ മോഡി ഉപയോഗിച്ച വാചകമാണ് ഇതെന്ന് ബിജെപി ആരോപിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും പാര്‍ട്ടി പുറത്ത് വിട്ടിട്ടുണ്ട്.

കോൺഗ്രസുകാർ കോപ്പി ക്യാറ്റുകൾ ആണെന്നാണ് ബിജെപി വിമര്‍ശിക്കുന്നത്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

അറിയിപ്പ്: തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

താന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനു മുന്‍പ് ബന്ധികളെ മോചിപ്പിക്കണം: ഹമാസിന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്

സ്ത്രീയുടെ ശരീരഘടനയെപ്പറ്റി കമന്റ് ചെയ്യുന്നതും ലൈംഗികാതിക്രമമെന്ന് ഹൈക്കോടതി

Boby Chemmannur - Honey Rose Issue: മാനേജര്‍ വഴി ഒരിക്കല്‍ താക്കീത് നല്‍കി, വില വെച്ചില്ല; ഓവറായപ്പോള്‍ ഹണിയുടെ 'പൂട്ട്'

Show comments