Webdunia - Bharat's app for daily news and videos

Install App

പുതുരുചികളുടെ കലവറ

മട്ടണ്‍ കബാബ്

Webdunia
കഠിനമായ ഉപവാസങ്ങള്‍ക്കുശേഷം അല്ലാഹുവിന്‍റെ ആശിസ്സുകളോടെ നോന്പു തുറക്കുന്പോള്‍ വെബ് ദുനിയ പുതു രുചികളുടെ കലവറ നിങ്ങള്‍ക്കായ് ഒരുക്കുന്നു.

മട്ടണ്‍ കബാബ്

എല്ലില്ലാത്ത ആട്ടിറച്ചി ചെറുതാക്കിയത് - 500 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
ചെറിയ ഉളളി - 100 ഗ്രാം
വെളുത്തുളളി - 15
ഇഞ്ചി ചെറുതാക്കിയത് - 50 ഗ്രാം
പച്ചമുളക് - 2
കൊത്തമല്ലി പൊടി - 2 റ്റീ സ്പൂണ്‍
ഉലുവ - കാല്‍ ടീ സ്പൂണ്‍
കറുവാപ്പട്ട - 5
ഗ്രാന്പു - 5
മുളക് പൊടി- അര ടീ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ᄋ ഉപ്പ് ചേര്‍ത്ത് ആട്ടിറച്ചി വേവിക്കുക, ഉളളി, ഇഞ്ചി, വെളുത്തുളളി, പച്ചമുളക്, കൊത്തമല്ലിപ്പൊടി, എന്നിവ ചേര്‍ക്കുക. എല്ലാം ഒന്നിച്ച് ചേര്‍ത്ത് 2-3 മിനിട്ട് നന്നായി തിളപ്പിക്കുക. മറ്റ് ചേരുവകളെല്ലാം ചേര്‍ത്ത് അല്‍പസമയം മാറ്റി വയ്ക്കുക. കുറച്᪚ കഴിഞ്ഞ് കബാബ് ചെയ്യുന്ന അടുപ്പില്‍ പ്രില്ലിലോ തണ്ടുരി അടുപ്പിലോ വച്ച് പാകമാക്കിയെടുക്കുക.
പുതുരുചികളുടെ കലവറ

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ തലയണകളില്‍ ടോയ്‌ലറ്റ് സീറ്റിലുള്ളതിനേക്കാള്‍ അണുക്കള്‍ ഉണ്ടാകും!

ഉറങ്ങുമ്പോള്‍ ഇടക്കിടെ ഉമിനീര്‍ ഒഴുകുന്നോ, ന്യൂറോളജിക്കല്‍ ഡിസോര്‍ഡറുകളുടെ ലക്ഷണമാണ്!

കർണാടകയിൽ സ്ഥിരീകരിച്ച HMPV രോഗബാധയ്ക്ക് ചൈനയുമായി ബന്ധമില്ല: ആരോഗ്യമന്ത്രാലയം

സ്ട്രോബറി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

Show comments