Webdunia - Bharat's app for daily news and videos

Install App

പുതുരുചികളുടെ കലവറ -4

കൂണ്‍ തന്തൂരി

Webdunia
കൂണ്‍ തന്തൂരി

കൂണ്‍ - 400ഗ്രാം
തൈര് - 1 കപ്പ്
മഞ്ഞള്‍പ്പൊടി - 1 ടീ സ്പൂണ്‍
മുളക്പൊടി - 1 ടീസ്പൂണ്‍
ഗരം മസാല - 1 ടീ സ്പൂണ്‍
ഉഴുന്നു പരിപ്പ് - 2 ടീ സ്പൂണ്‍
ഇഞ്ചി, വെളുത്തുളളി അരച്ചത് - 1 ടീ സ്പൂണ്‍
ഉപ്പ ് - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം
ᄋ കൂണ്‍ വൃത്തിയാക്കി അത്ിന്‍റെ ഞെട്ട് കളയുക ഉപ്പ് ചേര്‍ത്ത് ഞെരടുക. തൈര് ഉടച്ചതിനകത്ത് മറ്റ് ചേരുവകള്‍ ചേര്‍ത്ത് ഇളക്കുക, നന്നായി എല്ലാം കൂടി കലര്‍ത്തുക. ഈ ചേരുവകളില്‍ കൂണ്‍ മുക്കിയെടുത്ത് തന്തൂരി അടുപ്പില്‍ വച്ച് പാകപ്പെടുത്തുക .

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷവറിലെ കുളി മുടി കൊഴിയാന്‍ ഇടയാക്കുമോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സിഒപിഡി എന്താണെന്നറിയാമോ, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

കുടലില്‍ ഗുരുതരമായ അണുബാധയുണ്ടാക്കുന്ന ഈ ബാക്ടീരിയയെ സൂക്ഷിക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

55 വയസ്സിന് മുകളിലുള്ള വ്യക്തിയാണോ? ഇക്കാര്യങ്ങള്‍ ഒഴിവാക്കണം

ഉച്ചഭക്ഷണം ഒഴിവാക്കരുതെന്ന് പറയാന്‍ കാരണങ്ങള്‍ ഇതെല്ലാം

Show comments