Webdunia - Bharat's app for daily news and videos

Install App

പുതുരുചികള്‍‍-2

പനീര്‍ ടിക്ക

Webdunia
കഠിനമായ ഉപവാസങ്ങള്‍ക്കുശേഷം അല്ലാഹുവിന്‍റെ ആശിസ്സുകളോടെ നോന്പു തുറക്കുന്പോള്‍ വെബ് ലോകം പുതു രുചികളുടെ കലവറ നിങ്ങള്‍ക്കായ് ഒരുക്കുന്നു.

പനീര്‍ ടിക്ക

പനീര്‍ - 500 ഗ്രാം
തൈര് - 1 കപ്പ്
മഞ്ഞള്‍പൊടി - 1 ടീ സ്പൂണ്‍
മുളക് പൊടി - 1 ടീ സ്പൂണ്‍
ഗരം മസാല - 1 ടീ സ്പൂണ്‍
ഉഴുന്നു പരിപ്പ് - 2 ടീ സ്പൂണ്‍
ഇഞ്ചി, വെളുത്തുളളി ചതച്ചത് - 1 ടീ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മിന്‍റ് പൊടിച്ചത് - 1 ടീ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ᄋ എല്ലാ ചേരുവകളും കൂട്ടി യോജിപ്പിച്ച് ഒരു പാത്രത്തിലാക്കി മാറ്റി വയ്ക്കുക
ᄋ തൈരും , ഉഴുന്നു പരിപ്പും പനീരില്‍ കലര്‍ത്തി 20 മിനിട്ട് നേരം വയ്ക്കണം
ᄋ ചെറിയ കഷ്ണങ്ങളായി മുറിച്ച പനീര്‍ ചേരുവകളുമായി ചേര്‍ത്ത് ഗ്രീല്‍ ചെയ്തെടുക്കുക.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ തലയണകളില്‍ ടോയ്‌ലറ്റ് സീറ്റിലുള്ളതിനേക്കാള്‍ അണുക്കള്‍ ഉണ്ടാകും!

ഉറങ്ങുമ്പോള്‍ ഇടക്കിടെ ഉമിനീര്‍ ഒഴുകുന്നോ, ന്യൂറോളജിക്കല്‍ ഡിസോര്‍ഡറുകളുടെ ലക്ഷണമാണ്!

കർണാടകയിൽ സ്ഥിരീകരിച്ച HMPV രോഗബാധയ്ക്ക് ചൈനയുമായി ബന്ധമില്ല: ആരോഗ്യമന്ത്രാലയം

സ്ട്രോബറി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

Show comments