Webdunia - Bharat's app for daily news and videos

Install App

റമദാന്‍ അറിവ്‌ നേടാനുള്ള കാലം

Webdunia
PTIPTI
മനുഷ്യരാശിയെ നേരായ വഴിയിലേക്ക്‌ നയിക്കാന്‍ പരിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ അവതരിച്ചതിന്‍റെ വാര്‍ഷിക നാള്‍ കൂടിയാണ്‌ റമദാന്‍. എല്ലാ മാസങ്ങളേക്കാളും സവിശേഷതയുള്ള മാസം.

മനുഷ്യന്‍ ചെയ്യുന്ന എല്ലാ ദുഷ്ടതകളും പാപവും പൊറുക്കാനുള്ള അവസരമാണ്‌ റമദാനില്‍ അല്ലാഹു നല്‌കുന്നത്‌. നോമ്പുകാലത്തിലൂടെ ശാരീരികമായ പട്ടിണി മാത്രമല്ല ആത്മീയമായ പട്ടിണിയും മാറ്റപ്പെടുന്നു. അത്രയേറെ വിശിഷ്ടമാണ്‌ ലൈലുത്തുല്‍ഖദ്രറിന്‍റെ പുണ്യം.

ഖുര്‍ ആനിന്‍റെ അവതാരമാസമായതിനാല്‍ തന്നെ അറിവ്‌ നേടാനുള്ള കാലം കൂടിയായി ഈ സമയത്തെ കണക്കാക്കണം. മനുഷ്യരാശിക്ക്‌ സന്മാര്‍ഗ ജീവിതത്തിന്‍റെ വെളിച്ചം പകരാനാണ്‌ ഖുര്‍ആന്‍ അവതരിച്ചത്‌.

പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്‌ അല്ലാഹുവിന്‍റെ അനുഗ്രഹം വര്‍ഷിക്കുമെന്ന്‌ ഹദീസില്‍ പറയുന്നു. നാലായിരത്തിലധികം അടിസ്ഥാന അറിവുകള്‍ ഉള്‍കൊള്ളുന്നതാണ്‌ ഖുര്‍ആന്‍. അതിലെ ഓരോ അക്ഷരവും ഉരുവിടുന്നത്‌ പുണ്യമായി കരുതുന്നു.

ഇരുളടഞ്ഞ ഭാവിയുമായി കഴിഞ്ഞ അപരിഷ്‌കൃത സമൂഹത്തെ മാനസികമായി ആത്മായിമായും ഉദ്ധാനം ചെയ്യുന്നതിന്‌ ഖുര്‍ആന്‍ വഹിച്ച പങ്ക്‌ മഹത്തരമാണ്‌. ഈ പുണ്യമാസത്തില്‍ ഖുര്‍ആന്‍ പാരായണത്തിലുടെ മനസിലേക്ക്‌ വെളിച്ചം പകരാം

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇവ കുട്ടികളിലെ ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങളാണ്

ചർമ്മത്തെ മൃദുലവും ആരോഗ്യമുള്ളതുമാക്കാൻ ഈ പഴങ്ങൾ ഡയറ്റിൽ ചേർക്കാം

നല്ല ഭക്ഷണങ്ങള്‍ കഴിച്ചിട്ട് കാര്യമില്ല! ചവച്ചരച്ച് കഴിക്കണം

ഗൈനക്കോളജി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി റോബോട്ടിക് സര്‍ജറി; സാധ്യതകളും നേട്ടങ്ങളുമേറെ

സമാധാനം വേണോ? ഈ ചെടി വളർത്തിയാൽ മതി!

Show comments