Webdunia - Bharat's app for daily news and videos

Install App

ഓണ്‍ലൈന്‍ രാമായണം

Webdunia
തിങ്കള്‍, 16 ജൂലൈ 2012 (11:32 IST)
PRO
കര്‍ക്കിടകം പിറക്കുന്നതിനൊപ്പം രാമായണ പാരായണവും കേരളത്തില്‍ പതിവാണ്. കര്‍ക്കിടകത്തിന്‍റെ ഇല്ലായ്മകളെയും ദോഷങ്ങളെയും മറികടക്കാന്‍ രാമായണ പാരായണ പുണ്യം കൊണ്ട് സാധിക്കുമെന്നാണ് വിശ്വാസം.

ജീവിതത്തിരക്കിനിടയില്‍ രാമായണ പാരായണത്തിനു സമയം ലഭിക്കാത്തവര്‍ ഏറെയാണ്. അതേപോലെ തന്നെ വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കും വീടുവിട്ട് നില്‍ക്കുന്നവര്‍ക്കും രാമായണം പാരായണം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം. ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് മലയാളം വെബ്‌ദുനിയ ഓണ്‍ലൈന്‍ രാമായണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ രാമായണത്തിലെത്താം. കര്‍ക്കിടക മാസത്തിലെ ഓരോ ദിവസവും പാ‍രായണം ചെയ്യേണ്ട ഭാഗം ലഭിക്കാന്‍ അതാത് തീയതികളില്‍ ക്ലിക്ക് ചെയ്താല്‍ മതിയാവും.

ഓണ്‍ലൈന്‍ രാമായണം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ

ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ചവരാണോ, ഇക്കാര്യങ്ങള്‍ അറിയണം

സംഖ്യാ ശാസ്തത്തിന്റെ സ്വാധീനം നിങ്ങളെ എങ്ങനെ ബാധിക്കും

നിങ്ങളുടെ കാല്‍പാദം ഇങ്ങനെയാണോ? വ്യക്തിത്വം മനസ്സിലാക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

Show comments