Webdunia - Bharat's app for daily news and videos

Install App

കാണിക്കയായി 36 കിലോ സ്വര്‍ണം, 401 കോടി രൂപ!

Webdunia
വ്യാഴം, 9 ഫെബ്രുവരി 2012 (12:16 IST)
മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി സായിബാബ ക്ഷേത്രത്തിലേക്ക് ഭക്തര്‍ നല്‍കുന്ന കാണിക്കയില്‍ അഭൂതപൂര്‍വ്വമായ വര്‍ധനവ്. 36 കിലോ സ്വര്‍ണവും 401 കോടി രൂപയുമാണ് 2011-ല്‍ ഭക്തരില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. 2010-ല്‍ കിട്ടിയതിനേക്കാള്‍ 20 ശതമാനം കൂടുതലാണിത്.

440 കിലോ വെള്ളിയും കഴിഞ്ഞ വര്‍ഷം ലഭിച്ചിട്ടുണ്ട്.

2010- ല്‍ 301 കോടി രൂപയാണ് ഇവിടേക്ക് പണമായി ലഭിച്ചത്. ഭക്തര്‍ നല്‍കിയ വിദേശ കറന്‍സിയുടെ കാര്യത്തിലും വര്‍ധന തന്നെയാണ് ഉണ്ടായിരിക്കുന്നത്. 6.28 കോടിയുടെ വിദേശ കറന്‍സിയാണ് 2011-ല്‍ ലഭിച്ചത്.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംഖ്യാ ശാസ്തത്തിന്റെ സ്വാധീനം നിങ്ങളെ എങ്ങനെ ബാധിക്കും

നിങ്ങളുടെ കാല്‍പാദം ഇങ്ങനെയാണോ? വ്യക്തിത്വം മനസ്സിലാക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

വീട്ടില്‍ പതിവായി ഈ ഭക്ഷ്യസാധനങ്ങള്‍ തറയില്‍ വീഴാറുണ്ടോ, വാസ്തു പറയുന്നത്

നിങ്ങളുടെ ഭാഗ്യ നമ്പര്‍ നിങ്ങളെ കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം

Show comments