Webdunia - Bharat's app for daily news and videos

Install App

ചിങ്ങം കൃഷ്ണമാസം

Webdunia
സൂര്യന്‍ സ്വക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന മാസമാണ് ചിങ്ങം. ജ്യോതിഷപ്രകാരം ചിങ്ങത്തില്‍ വിഷ്ണു പൂജയ്ക്ക് പ്രാധാന്യമുണ്ട്.

മഹാവിഷ്ണുവിന്‍റെ മൂന്ന് അവതാരങ്ങള്‍ ചിങ്ങത്തിലാണ്. സത്യ യുഗത്തില്‍ മഹാവിഷ്ണു തിരുവോണം നക്ഷത്രത്തില്‍ വാമന മൂര്‍ത്തിയായും, ത്രേതായുഗത്തില്‍ അഷ്ടമിതിഥിയും രോഹിണി നക്ഷത്രവും ചേര്‍ന്ന നാളില്‍ ശ്രീകൃഷ്ണനായും അവതരിച്ചു.

ഇനി കലിയുഗത്തില്‍ മഹാവിഷ്ണു കല്‍ക്കിയായി അവതരിക്കുന്നതും ചിങ്ങത്തിലായിരിക്കും.
കര്‍ക്കിടകം രാമായണമാസമായതു പോലെ ചിങ്ങം കൃഷ്ണഗാഥാമാസമായി ആചരിക്കണമെന്ന് ചില പണ്ഡിതര്‍ പറയുന്നു.

മുമ്പൊക്കെ പൂര്‍വ്വികര്‍ ദേഹശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി വച്ച് കൃഷ്ണഗാഥ വായിക്കുമായിരുന്നുവത്രെ.വൈഷ്ണവ ചൈതന്യം വര്ദ്ധിക്കാന്‍ ഇതു സഹായകമാവും.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംഖ്യാ ശാസ്തത്തിന്റെ സ്വാധീനം നിങ്ങളെ എങ്ങനെ ബാധിക്കും

നിങ്ങളുടെ കാല്‍പാദം ഇങ്ങനെയാണോ? വ്യക്തിത്വം മനസ്സിലാക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

വീട്ടില്‍ പതിവായി ഈ ഭക്ഷ്യസാധനങ്ങള്‍ തറയില്‍ വീഴാറുണ്ടോ, വാസ്തു പറയുന്നത്

നിങ്ങളുടെ ഭാഗ്യ നമ്പര്‍ നിങ്ങളെ കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം

Show comments