Webdunia - Bharat's app for daily news and videos

Install App

ജീവിതം വിരല്‍ തുമ്പില്‍

Webdunia
PROPRO
ഹസ്‌തരേഖ നോക്കി ഫലം പറയുന്നത്‌ ഒരു ശാസ്‌ത്ര ശാഖ എന്ന നിലയില്‍ ഭാരതത്തില്‍ ആഴത്തില്‍ വേരോടിയിട്ടുണ്ട്‌. ഏത്‌ ഇന്ത്യന്‍ ഗ്രാമത്തിലും ഒരു കൈനോട്ടക്കാരനെ എങ്കിലും കാണാവുന്നതാണ്‌.

ഇത്തരം കൈനോട്ടക്കാര്‍ക്ക്‌ ഇടയില്‍ തന്നെ ഹസ്‌തരേഖ ശാസ്‌ത്രത്തിന്‌ പൊതുവായ നിയമങ്ങള്‍ ഇല്ല എന്നതാണ്‌ വാസ്‌തവം. എന്നാല്‍ എല്ലാ വ്യത്യസ്‌തതകളേയും അതിജീവിക്കുന്ന സമാനതകളും കാണ്ടെത്താവുന്നതാണ്‌.

ഹസ്‌തരേഖാ ശാസ്‌ത്ര പ്രകാരം പെരുവില്‍ ഒരാളുടെ വ്യക്തിത്വത്തിന്‍റെ അടയാളമാണ്‌. പെരുവിരല്‍ ഇല്ലെങ്കില്‍ കൊണ്ട്‌ പ്രയോജനമില്ലെന്ന്‌ ഏകലവ്യന്‍റെ കഥ പഠിപ്പിക്കുന്നുണ്ട്‌.

മുഖം ഒരു വ്യക്തിയുടെ ജീവിതത്തെ കാണിക്കുന്നതുപോലെ അയാളുടെ പ്രവൃത്തികളെ പെരുവിരലില്‍ നിന്ന്‌ അറിയാനാകുമെന്നാണ്‌ ശാസ്ത്രം. പെരുവിരലിന്‍റെ ആദ്യ ഭാഗം ഒരാളുടെ യുക്തിയേയും രണ്ടാം ഭാഗം ഇച്ഛാശക്തിയേയും ആഭ്യന്തര പ്രവൃത്തിയേയും കുറിച്ച്‌ തെളിവ്‌ നല്‍കും.

ഒരു വ്യക്തിയുടെ ഇച്ഛാ ശക്തി, നിശ്ചയം എന്നിവയുടെയെല്ലാം കേന്ദ്രമാണ്‌ പെരുവിരല്‍. പെരുവിരലിന്‌ മൂന്ന്‌ ഭാഗങ്ങളാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌. പെരുവിരലിലെ മുട്ട്‌ തെളിഞ്ഞു നില്‍ക്കുകയാണെങ്കില്‍ അയാള്‍ ചുമതലാബോധമുള്ളമില്ലത്ത ക്ഷീണമാനസനായിരിക്കും.

പെരുവില്‍ മുട്ട്‌ കാണുന്നില്ലെങ്കില്‍ മറിച്ചായിരിക്കും ഫലം. ഉറച്ച മനസുള്ളവര്‍ക്കും ചഞ്ചലചിത്തരല്ലാത്തവര്‍ക്കും ആണ്‌ ഈ ഗുണമുണ്ടാകുക.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ തീയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍ നുണ പറയുന്നതില്‍ വിദഗ്ധരാണ്, അവരെ വിശ്വസിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക

മറുക് ഈ ഭാഗത്താണോ, ഇക്കാര്യങ്ങള്‍ അറിയണം

പുതിയ കാലത്ത് പൂച്ച കുറുകെ ചാടിയാല്‍ പ്രശ്‌നമുണ്ടോ!

Monthly Horoscope: ഈമാസത്തെ രാശിഫലം

എന്താണ് നാഗമാണിക്യം? നാഗമാണിക്യത്തിനു പിന്നിലെ രഹസ്യം ഇതാണ്

Show comments