Webdunia - Bharat's app for daily news and videos

Install App

ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍!

Webdunia
ശനി, 18 ഫെബ്രുവരി 2012 (15:19 IST)
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഖുറാന്‍ റഷ്യയിലെ പള്ളിയില്‍. കസന്‍സിലെ ക്വഷറിഫ് പള്ളിയാണ് ലോകത്തിലെ ഭീമന്‍ ഖുറാന്റെ പേരില്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയത്.

സ്കോട്ട്ലാന്‍ഡ് പേപ്പറില്‍ പ്രിന്റ് ചെയ്ത ഈ ഖുറാന്റെ വലുപ്പം 150x200 സെന്റിമീറ്റര്‍ ആണ്. 800 കിലോ ഭാരവും 632 പേജുകളുമുണ്ട്.

ഖുറാന്റെ പുറംചട്ടയില്‍ വിലപിടിപ്പുള്ള കല്ലുകള്‍ പതിച്ചിട്ടുണ്ട്. സ്വര്‍ണം, വെള്ളി തുടങ്ങിയവ കൊണ്ടാണ് താളുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് നാഗമാണിക്യം? നാഗമാണിക്യത്തിനു പിന്നിലെ രഹസ്യം ഇതാണ്

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ

ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ചവരാണോ, ഇക്കാര്യങ്ങള്‍ അറിയണം

സംഖ്യാ ശാസ്തത്തിന്റെ സ്വാധീനം നിങ്ങളെ എങ്ങനെ ബാധിക്കും

നിങ്ങളുടെ കാല്‍പാദം ഇങ്ങനെയാണോ? വ്യക്തിത്വം മനസ്സിലാക്കാം

Show comments