മരണവീട്ടില്‍ പോയിട്ടുവന്നാല്‍ കുളിക്കണമെന്ന് പറയുന്നതിനു പിന്നിലെ വിശ്വാസം ഇതാണ്

ശ്രീനു എസ്
ശനി, 24 ജൂലൈ 2021 (12:03 IST)
മരണവീട്ടില്‍ പോയിട്ടുവന്നാല്‍ നിര്‍ബന്ധമായും കുളിക്കണമെന്ന് പറയുന്നതിനു പിന്നിലെ വിശ്വാസം പലതാണ്. മരിച്ച ആളിന്റെ പ്രേതം മരണം അന്വേഷിച്ചു ചെല്ലുന്നയാളുടെ ദേഹത്ത് പ്രവേശിക്കുകയും ഇത് കുളിയിലൂടെ ഒഴിവാക്കുകയും ചെയ്യണമെന്നതാണ് ഒരു വിശ്വാസം. ഇത് തീര്‍ത്തും അന്ധവിശ്വാസമാണ്. മരണപ്പെട്ടയാളുടെ ശരീരത്തില്‍ നിന്നും നിരവധി അണുകള്‍ പരിസരത്തേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ട്.

ഇത് മരണം അന്വേഷിച്ച് ചെല്ലുന്നയാളുടെ ദേഹത്തും വസ്ത്രത്തിലും പറ്റിപ്പിടിക്കാന്‍ സാധ്യതയുണ്ട്. ഇത് ഒഴുവാക്കാനാണ് കുളിക്കണെന്നു പറയുന്നത്. കൂടാതെ കുളിച്ചുകഴിഞ്ഞാല്‍ മരണവീട്ടില്‍ പോയതിന്റെ ഒരു മാനസികാവസ്ഥ ഒഴിവാകുകയും ചെയ്യുന്നു. ഇതിനുവേണ്ടിയാണ് കുളിക്കണമെന്ന് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ തിയതികളില്‍ ജനിച്ച പെണ്‍കുട്ടികളെ വിശ്വസിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക

ചെടി ഉണങ്ങുന്നു, എലി പെരുകുന്നു; ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നതിന്റെ സൂചനയായിരിക്കാം!

Eid ul Fitr Wishes in Malayalam: ചെറിയ പെരുന്നാൾ ആശംസകൾ മലയാളത്തിൽ

ഈ തിയതികളില്‍ ജനിച്ചവര്‍ പ്രണയവിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്!

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

അടുത്ത ലേഖനം
Show comments