മേടരാശിക്കാരുടെ ഭാഗ്യ നിറം, നമ്പര്‍ എന്നിവ ഇതാണ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 21 ഏപ്രില്‍ 2023 (17:24 IST)
മേട രാശിക്കാരുടെ ലക്കിസ്റ്റോണ്‍ വജ്രമാണ്. സ്ഥിരമായി വജ്രമോതിരം അണിയുന്നതും വജ്രം പതിപ്പിച്ച മാല അണിയുന്നതും ഭാഗ്യം വരുത്തും. 
ഒന്‍പതും ഒന്‍പതിന്റെ ഗുണിതങ്ങളുമാണ് മേട രാശിക്കാരുടെ ഭാഗ്യനമ്പറുകള്‍.
 
വിശിഷ്ടമായ വസ്തുക്കള്‍ ശേഖരിക്കുന്നതില്‍ ശ്രദ്ധാലുക്കളായിരിക്കും മേട രാശിക്കാര്‍. കായികം, സമകാലിന സംഭവ വികാസങ്ങള്‍, വായന, സാഹിത്യം, ചര്‍ച്ചകള്‍ എന്നിവയിലും ഇവര്‍ അതീവ തല്‍പ്പരരായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ തിയതികളില്‍ ജനിച്ചവര്‍ പ്രണയവിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്!

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

ഇവ സ്വപ്നത്തില്‍ കണ്ടാല്‍ സൂക്ഷിക്കുക! വലിയ ആപത്ത് വരുന്നതിന്റെ സൂചനയാണിത്

നിങ്ങളുടെ ഫേവറേറ്റ് കളര്‍ പച്ചയാണോ? നിങ്ങളുടെ സ്വഭാവം ഇങ്ങനെയായിരിക്കും

ഭാഗ്യവാന്മാരായ പുരുഷന്മാര്‍ക്കുള്ള ലക്ഷണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments