Webdunia - Bharat's app for daily news and videos

Install App

കൊട്ടിയൂരില്‍ രേവതിആരാധന

Webdunia
കൊട്ടിയൂര്‍ മഹാക്ഷേത്രത്തിലെ മൂന്നാമത്തെ ആരാധന രേവതി നാളായ 2007 ജൂണ്‍ 11ന്
നടക്കും. നെയ്യമൃതും പഞ്ചഗവ്യവും ഇളനീരും വിശിഷ്ട ഭോജ്യമാക്കിയ കൊട്ടിയൂര്‍ പെരുമാള്‍ അനുഗ്രഹ വര്‍ഷങ്ങളോടെ ഭക്തര്‍ക്ക് ദര്‍ശനപുണ്യമേകും.

36 കുടം അഭിഷേകം, തീര്‍ത്ഥവും പ്രസാദവും കൊടുക്കല്‍, ഉഷഃപൂജ, സ്വര്‍ണ്ണ-വെള്ളിക്കുടം ഒപ്പിക്കല്‍, ഉച്ചശ്ശീവേലി, പന്തീരടിപ്പൂജ, അത്താഴപ്പൂജ, രാത്രി ശീവേലി, ശ്രീഭൂതബലി. എന്നിവയാണ് തിങ്കളാഴ്ച്ചത്തെ പ്രധാന ചടങ്ങുകള്‍. തിങ്കളാഴ്ചയും അക്കരെ കൊട്ടിയൂരില്‍ വിശേഷ ചടങ്ങുകള്‍ ഇല്ല.

ഇളനീര്‍ ജലധാരയില്‍ മനം കുളിര്‍ത്ത ശൈവ സന്നിധിയില്‍ . 22ന് രാത്രി മുതല്‍ നിര്‍ത്തിവെച്ച ദൈനംദിന ചര്യകള്‍ തുടങ്ങി. ഇളനീരാട്ട ചടങ്ങുകള്‍ അവസാനിച്ച് മണിത്തറയും മുഖമണ്ഡപവും ശനിയാഴ്ച ഉച യ്ക്ക് ശുചീകരിച്ചു.ചൊവ്വാഴ്ച ഉച്ചയോടെ പൊന്നും ശീവേലിയും, ആരാധനാ സദ്യയുമുണ്ടാവും. സന്ധ്യയ്ക്ക് നവകം, കളഭം, പഞ്ചഗവ്യം, എന്നിവ സ്വയംഭൂവില്‍ അഭിഷേകംചെയ്യു ം.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Zodiac Prediction 2025: ഭര്‍ത്താവിന്റെ ഭാവി തന്നെ മാറ്റിമറിക്കും ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍

വീട്ടില്‍ പുല്‍ക്കൂട് ഉണ്ടാക്കി തുടങ്ങിയോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഹൈന്ദവാചാരപ്രകാരം ജന്മദിനത്തില്‍ ഏതൊക്കെ ദേവതകളെ ആരാധിക്കണമെന്നറിയാമോ?

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

Show comments