Webdunia - Bharat's app for daily news and videos

Install App

ശബരിമല: അന്തര്‍ സംസ്ഥാന കൌണ്‍സില്‍ രൂപീകരിക്കുന്നു

Webdunia
ഞായര്‍, 23 ഒക്‌ടോബര്‍ 2011 (17:37 IST)
PRO
PRO
ശബരിമല തീര്‍ഥാടകര്‍ക്ക് സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി അന്തര്‍ സംസ്ഥാന കൌണ്‍സില്‍ രൂപീകരിക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനപ്രതിനിധികളുടെ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.

കൌണ്‍സിലില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ അംഗങ്ങളായിരിക്കും. ഈ സംസ്ഥാനങ്ങളുടെ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് ശബരിമല സെല്‍ പ്രവര്‍ത്തിക്കും. വര്‍ഷത്തില്‍ രണ്ടുതവണ കൌണ്‍സില്‍ ചേരും.

തീര്‍ഥാടകര്‍ക്ക് സൌകര്യങ്ങള്‍ ഒരുക്കുന്നതിനായി നിലയ്ക്കലില്‍ ഓരോ സംസ്ഥാനത്തിനും അഞ്ചേക്കറില്‍ കവിയാത്ത ഭൂമി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

Show comments