Webdunia - Bharat's app for daily news and videos

Install App

എന്തുകൊണ്ടാണ് അയ്യപ്പന്മാര്‍ കറുപ്പുവസ്ത്രം അണിയുന്നത്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 12 ജനുവരി 2023 (09:41 IST)
ശബരിമലയിലെ ഐതീഹ്യങ്ങളും കഥകളും എല്ലാവര്‍ക്കും അറിയാവുന്നതാണ്. അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ പോകുമ്പോള്‍ പല ആചാരങ്ങളും പാലിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു ആചാരമാണ് ഭക്തര്‍ കറുപ്പ് വസ്ത്രം അണിയണമെന്നത്.
 
അയ്യപ്പന്മാര്‍ ഇത്തരത്തില്‍ കറുത്ത വസ്ത്രം മാത്രം അണിയുന്നതിന് പിന്നിലും പല കാരണങ്ങളുണ്ട്. അഗ്‌നിയുടെ പ്രതീകമായാണ് അയ്യപ്പന്മാര്‍ കറുപ്പ് വസ്ത്രം ധരിയ്ക്കുന്നത്. അഗ്‌നിവര്‍മമെന്നാണ് കറുപ്പ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ കറുപ്പ് വസ്ത്രം ധരിച്ചാല്‍ താന്‍ ഈശ്വരന് തുല്യമാണെന്നാണ് സങ്കല്‍പ്പം.
 
നാം ധരിയ്ക്കുന്ന വസ്ത്രങ്ങള്‍ നമ്മുടെ മനസ്സിലും മാറ്റം വരുത്തും. അതുകൊണ്ട് തന്നെയാണ് അയ്യപ്പഭക്തര്‍ കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിയ്ക്കണമെന്ന് പറയുന്നത്. ഈശ്വരന്‍ എന്ന സങ്കല്‍പ്പത്തെ അഗ്‌നിയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഓരോ ഭക്തനും കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാല്‍ ഈശ്വര തുല്യനാകുമെന്നും ആചാര്യന്മാര്‍ പറയുന്നു.
 
മറ്റൊരു കഥ കറുപ്പ് വസ്ത്രമാണ് അയ്യപ്പന്‍ അണിഞ്ഞിരുന്നത് എന്നതാണ്. പുലിപ്പുറത്ത് കാട്ടിലേക്ക് പോകുമ്പോഴും അയ്യന്റെ വേഷം കറുപ്പായിരുന്നത്രേ.

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments