ശബരിമല: ജലനിരപ്പ് താഴ്ന്നാല്‍ പമ്പാ സ്‌നാനം അനുവദിക്കും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 26 നവം‌ബര്‍ 2021 (14:01 IST)
ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് പമ്പയിലെ ജലനിരപ്പ് താഴ്ന്നാല്‍ സ്‌നാനം നടത്താനുള്ള അനുവാദം നല്‍കുമെന്ന് ദേവസ്വംബോര്‍ഡ്. കൂടാതെ പരമ്പരാഗത പാത വഴിയുള്ള മലകയറ്റം അനുവദിക്കുന്നതും പരിഗണനയിലുണ്ട്. 
 
അതേസമയം ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി 40000ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ 5000 പേര്‍ക്ക് സ്‌പോട് ബുക്കിങിലൂടെയും ശബരിമല ദര്‍ശനത്തിനെത്താമെന്ന് അറിയിച്ചിട്ടുണ്ട്. ദര്‍ശനത്തിന് അഞ്ചുവയസിനു താഴെയുള്ള കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ തിയതികളില്‍ ജനിച്ച പെണ്‍കുട്ടികളെ വിശ്വസിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക

ചെടി ഉണങ്ങുന്നു, എലി പെരുകുന്നു; ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നതിന്റെ സൂചനയായിരിക്കാം!

Eid ul Fitr Wishes in Malayalam: ചെറിയ പെരുന്നാൾ ആശംസകൾ മലയാളത്തിൽ

ഈ തിയതികളില്‍ ജനിച്ചവര്‍ പ്രണയവിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്!

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

അടുത്ത ലേഖനം
Show comments