Webdunia - Bharat's app for daily news and videos

Install App

ശബരിമലയിലേക്ക് റോഡുമാര്‍ഗം; സൗകര്യങ്ങള്‍ ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 19 നവം‌ബര്‍ 2021 (13:18 IST)
ശബരിമലയിലേക്ക് മൂന്നുപാതകളാണ് പ്രധാനമായും ഉള്ളത്. അവ വണ്ടിപ്പെരിയാര്‍, എരുമേലി, ചാലക്കയം എന്നിവയാണ്. അയ്യപ്പഭക്തരില്‍ ഏകദേശം പേരും റോഡുമാര്‍ഗമാണ് ശബരിമലയില്‍ എത്തുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം കെഎസ്ആര്‍ടിസി സൗകര്യം ഉണ്ട്. കൂടാതെ തമിഴ്‌നാട്, കര്‍ണാടക ബസുകള്‍ക്കും ശബരിമല സര്‍വീസിന് അനുമതിയുണ്ട്. പമ്പയിലേക്ക് 231 ബസുകളാണ് കെഎസ്ആര്‍ടിസിക്കുള്ളത്. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്ക് മധുരയിലൂടെ ഇടുക്കി ജില്ലയിലെ കുമളിവഴി, വണ്ടിപ്പെരിയാര്‍ വഴി ശബരിമലയിലെത്താം. 
 
കര്‍ണാടകയില്‍ നിന്നുള്ളവര്‍ക്ക് കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലൂടെ അങ്കമാലി വഴി മൂവാറ്റുപുഴ-കോട്ടയം പാതയിലൂടെ ശബരിമലയിലെത്താം. 

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments