Webdunia - Bharat's app for daily news and videos

Install App

പാരാമെഡിക്കല്‍:ഇന്‍റര്‍വ്യൂ

Webdunia
ശനി, 15 ഡിസം‌ബര്‍ 2007 (16:19 IST)
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്കും, തിരുവനന്തപുരം പ്രിയദര്‍ശിനി പാരാമെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലേക്കും സ്വാശ്രയ പാരാമെഡിക്കല്‍ കോളേജുകളിലേക്കും 2007 -08 അദ്ധ്യയന വര്‍ഷത്തെ വിവിധ കോഴ്സ്‌ പ്രവേശനത്തിനുള്ള ഇന്‍റര്‍വ്യൂ ഡിസംബര്‍ 18മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ക്യാമ്പസില്‍ നടക്കും.

ഇന്‍റര്‍വ്യൂവിന്‌ പ്രത്യേക മെമ്മോ അയക്കുന്നതല്ല. ഹാജരാകാത്തവരെ പിന്നീട്‌ പരിഗണിക്കുന്നതല്ല. ഇന്‍റര്‍വ്യൂവിന്‌ വരുന്നവര്‍ പ്ലസ്‌ ടു, എസ്‌.എസ്‌.എല്‍.സി, നേറ്റിവിറ്റി എന്നീ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടുവരണം. സാമൂദായികസംവരണ വിഭാഗക്കാര്‍ ഇതോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുവരണം.

തീയതി, സമയം, റാങ്ക്‌ എന്ന ക്രമത്തില്‍ ചുവടെ

ഡിസംബര്‍ 18 രാവിലെ 10ന്‌ ഒന്നു മുതല്‍ 100വരെയും ഉച്ചക്ക്‌ രണ്ടിന്‌ 101 മുതല്‍ 200വരെയും 19ന്‌ രാവിലെ 10ന്‌ 201 മുതല്‍ 300വരെയും ഉച്ചക്ക്‌ രണ്ടിന്‌ 301 മുതല്‍ 400 വരെയും 22ന്‌ രാവിലെ 10ന്‌ 401 മുതല്‍ 500വരെയും ഉച്ചക്ക്‌ രണ്ടിന്‌ 501 മുതല്‍ 600 വരെയും 14ന്‌ രാവിലെ 10ന്‌ 601 മുതല്‍ 700 വരെയും ഉച്ചക്ക്‌ രണ്ടിന്‌ 701 മുതല്‍ 800 വരെയും.

26 ന്‌ രാവിലെ 10ന്‌ 801 മുതല്‍ 875 വരെയും ഉച്ചക്ക്‌ രണ്ടിന്‌ 876 മുതല്‍ 950 വരെയും 27ന്‌ രാവിലെ 10ന്‌ 951 മുതല്‍ 1025വരെയും ഉച്ചക്ക്‌ രണ്ടിന്‌ 1026 മുതല്‍ 1100 വരെയും 28ന്‌ രാവിലെ 10ന്‌ 1101 മുതല്‍ 1175വരെയും ഉച്ചക്ക്‌ രണ്ടിന്‌ 1176 മുതല്‍ 1250 വരെയും.

29 ന്‌ രാവിലെ 10ന്‌ 1251 മുതല്‍ 1600വരെ (പട്ടികജാതിയില്‍പ്പെട്ടവര്‍ മാത്രം) 1251 മുതല്‍ ലിസ്റ്റിലുള്ള എല്ലാ പട്ടികവര്‍ഗ്ഗക്കാരും.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന മേധാവിമാർക്ക് രാജ്നാഥ് സിങ് നിർദേശം നൽകിയതായി റിപ്പോർട്ട്

പത്ത് വയസ് കഴിഞ്ഞോ ? , ഇനി സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാം

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണസംഘം; രണ്ടുപേര്‍ പ്രദേശവാസികള്‍

Who is Saifulla khalid: പഹൽഗാമിലെ ആക്രമണത്തിൻ്റെ സൂത്രധാരൻ, ആരാണ് സൈഫുള്ള ഖാലിദ് എന്ന കസൂരി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

Show comments