CBSE Class 10th Result: എസ്.എം.എസ്. വഴി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം അതിവേഗം അറിയാം, ചെയ്യേണ്ടത് ഇത്രമാത്രം

Webdunia
വെള്ളി, 22 ജൂലൈ 2022 (15:47 IST)
CBSE Class 10th Result: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം അതിവേഗം അറിയാന്‍ എസ്.എം.എസ്. സൗകര്യവും. 
 
ഫോണില്‍ മെസേജ് (Message) ആപ്പ് തുറക്കുക. 
 
cbse10/cbse12 < Space> roll number എന്ന് ടൈപ്പ് ചെയ്യുക 
 
7738299899 എന്ന നമ്പറിലേക്ക് എസ്.എം.എസ്. അയക്കുക 
 
പരീക്ഷാഫലം മെസേജ് ആയി ഫോണില്‍ ലഭിക്കും 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ അനുമതിയില്ലാതെ കൊടികളും ബാനറുകളും; ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട് കോര്‍പ്പറേഷന്‍

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും; ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കി

മഞ്ഞപ്പിത്തം വ്യാപിക്കുന്നു; പാലക്കാട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

വൈരമുത്തുവിന് നേരെ സ്ത്രീ ചെരിപ്പെറിഞ്ഞു; സാഹിത്യ പരിപാടിയില്‍ സംഘര്‍ഷം

യുഎസ് നേവി സന്നാഹം ഗൾഫ് മേഖലയിൽ, ഇറാനെ നിരീക്ഷിച്ചുവരികയാണെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments