Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്കോ മോഹന്‍ലാലിലോ രക്ഷയില്ല; സംഭവിച്ചതെന്തെന്നുപോലുമറിയാതെ സംവിധായകര്‍ !

Webdunia
ശനി, 2 ജനുവരി 2016 (21:14 IST)
വമ്പന്‍ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞ വര്‍ഷമായിരുന്നു 2015. റിലീസായത് 140 സിനിമകള്‍. അതില്‍ വിജയിച്ച സിനിമകള്‍ ഏതെന്നുള്ള കാര്യം പോകട്ടെ. ഇത്രയധികം സിനിമകള്‍ റിലീസായി എന്നോ അവ ഏതൊക്കെയാണെന്നോ മലയാളികളില്‍ പലരും അറിഞ്ഞിട്ടില്ല. തിയേറ്ററുകളില്‍ വന്നുപോയ സിനിമകള്‍ ഏതെന്നോ അത് ആര് സംവിധാനം ചെയ്തെന്നോ ആരഭിനയിച്ചു എന്നോ അറിഞ്ഞിട്ടില്ല. റിലീസായ സിനിമകളുടെ എണ്ണത്തില്‍ ഇത്രയധികം വര്‍ദ്ധനവുണ്ടായെങ്കിലും കാമ്പുള്ള സിനിമകള്‍ വളരെ കുറഞ്ഞു. ആര്‍ക്കും വേണ്ടാത്ത പടപ്പുകളായി പകുതിയിലധികം സിനിമകള്‍ മാറുന്നു.
 
ഈ വര്‍ഷം ഒരുപാട് പ്രതീക്ഷകള്‍ തന്ന സിനിമകള്‍ അതിദയനീയമായി പരാജയപ്പെട്ടു പോകുന്ന കാഴ്ചകള്‍ക്കും സാക്‍ഷ്യം വഹിക്കേണ്ടി വന്നു. അതില്‍ സൂപ്പര്‍താരങ്ങളുടെ സിനിമകളുണ്ട്. പുതുമുഖ ചിത്രങ്ങളുമുണ്ട്. തിയേറ്ററില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ ആ പ്രൊജക്ടുകള്‍ക്ക് കഴിയാതെ പോയി. അത്തരത്തില്‍, വലിയ പ്രതീക്ഷയുണര്‍ത്തുകയും വിജയമാകാതെ വീണുപോകുകയും ചെയ്ത സിനിമകളിലൂടെ ഒരു യാത്രയാണ് ഇപ്പോള്‍ മലയാളം വെബ്‌ദുനിയ നടത്തുന്നത്.
 
അടുത്ത പേജില്‍ - സൂപ്പര്‍ തിരക്കഥാകൃത്ത് സംവിധായകനായപ്പോള്‍
ചിത്രം: മറിയം മുക്ക്
സംവിധാനം: ജെയിംസ് ആല്‍ബര്‍ട്ട്
 
അടുത്ത പേജില്‍ - സൂപ്പര്‍സ്റ്റാര്‍ വന്നു, പക്ഷേ...
ചിത്രം: രസം
സംവിധാനം: രാജീവ് നാഥ്
 
അടുത്ത പേജില്‍ - രസകരമായ ചിത്രം, എല്ലാവര്‍ക്കും ഇഷ്ടമായി, പക്ഷേ തിയേറ്ററില്‍ വീണു!
ചിത്രം: ആട് ഒരു ഭീകരജീവിയാണ്
സംവിധാനം: മിഥുന്‍ മാനുവല്‍ തോമസ്
 
അടുത്ത പേജില്‍ - വ്യത്യസ്തമായ ആഖ്യാനം, എന്നാല്‍...
ചിത്രം: യൂ ടൂ ബ്രൂട്ടസ്
സംവിധാനം: രൂപേഷ് പീതാംബരന്‍
 
അടുത്ത പേജില്‍ - പ്രണയം നിറഞ്ഞൊഴുകിയ സിനിമ, തിയേറ്ററില്‍ ആളുവന്നില്ല
ചിത്രം: 100 ഡെയ്സ് ഓഫ് ലവ്
സംവിധാനം: ജെനൂസ് മുഹമ്മദ്
 
അടുത്ത പേജില്‍ - ഒറിജിനല്‍ മെഗാഹിറ്റ്, റീമേക്ക് തകര്‍ന്നടിഞ്ഞു!
ചിത്രം: ഇവന്‍ മര്യാദരാമന്‍
സംവിധാനം: സുരേഷ് ദിവാകര്‍
 
അടുത്ത പേജില്‍ - മലയാളത്തിന്‍റെ പ്രിയനായിക വന്നെങ്കിലും....
ചിത്രം: ഷീ ടാക്സി
സംവിധാനം: സജി സുരേന്ദ്രന്‍
 
അടുത്ത പേജില്‍ - വമ്പന്‍‌മാര്‍ ഒന്നിച്ചു, നഷ്ടം കോടികള്‍!
ചിത്രം: ലൈലാ ഓ ലൈലാ
സംവിധാനം: ജോഷി
 
അടുത്ത പേജില്‍ - മനോഹരമായ ത്രില്ലര്‍, പിഴച്ചതെവിടെ?
ചിത്രം: കുമ്പസാരം
സംവിധാനം: അനീഷ് അന്‍‌വര്‍
 
അടുത്ത പേജില്‍ - ഗംഭീര സിനിമ, പക്ഷേ പരാജയപ്പെട്ടു!
ചിത്രം: ഇവിടെ
സംവിധാനം: ശ്യാമപ്രസാദ്
 
അടുത്ത പേജില്‍ - ഒത്തുകൂടി, പക്ഷേ ക്ലാസ്റ്റ്മേറ്റ്സായില്ല!
ചിത്രം: ലുക്കാചുപ്പി
സംവിധാനം: ബാഷ് മുഹമ്മദ്
 
അടുത്ത പേജില്‍ - സാമൂഹ്യപ്രസക്തിയുള്ള ചിത്രം, എന്നാല്‍ കനത്ത പരാജയം
ചിത്രം: നിര്‍ണായകം
സംവിധാനം: വി കെ പ്രകാശ്
 
അടുത്ത പേജില്‍ - മെഗാസ്റ്റാറിന്‍റെ വെറൈറ്റി ലുക്ക്!
ചിത്രം: അച്ഛാദിന്‍
സംവിധാനം: ജി മാര്‍ത്താണ്ഡന്‍
 
അടുത്ത പേജില്‍ - രഞ്ജിത്തിന്‍റെ പിന്‍‌ബലമുണ്ടെങ്കിലും വീണുപോയ സിനിമ
ചിത്രം: അയാള്‍ ഞാനല്ല
സംവിധാനം: വിനീത് കുമാര്‍
 
അടുത്ത പേജില്‍ - മാധ്യമലോകത്തെ പ്രണയം
ചിത്രം: ലവ് 24X7
സംവിധാനം: ശ്രീബാല കെ മേനോന്‍
 
അടുത്ത പേജില്‍ - കുട്ടികളുടെ കഥ, മുതിര്‍ന്നവരുടെയും
ചിത്രം: ജിലേബി
സംവിധാനം: അരുണ്‍ ശേഖര്‍
 
അടുത്ത പേജില്‍ - പ്രതീക്ഷിച്ചത് രാവണപ്രഭു, കിട്ടിയത്...?
ചിത്രം: ലോഹം
സംവിധാനം: രഞ്ജിത്
 
അടുത്ത പേജില്‍ - മറ്റൊരു ആമേന്‍ ആയില്ല!
ചിത്രം: ഉട്ടോപ്യയിലെ രാജാവ്
സംവിധാനം: കമല്‍
 
അടുത്ത പേജില്‍ - ആര്‍ക്കും ഒന്നും മനസിലായില്ല!
ചിത്രം: ഡബിള്‍ ബാരല്‍
സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി
 
അടുത്ത പേജില്‍ - തിരിച്ചുവരവ് പാളി!
ചിത്രം: ഞാന്‍ സംവിധാനം ചെയ്യും
സംവിധാനം: ബാലചന്ദ്രമേനോന്‍
 
അടുത്ത പേജില്‍ - ദൃശ്യത്തിനായി ടിക്കറ്റെടുത്തവര്‍ക്ക് കിട്ടിയത്!
ചിത്രം: ലൈഫ് ഓഫ് ജോസൂട്ടി
സംവിധാനം: ജീത്തു ജോസഫ്
 
അടുത്ത പേജില്‍ - മലയാളത്തിന്‍റെ ജെയിംസ് കാമറൂണ്‍
ചിത്രം: ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി
സംവിധാനം: അനില്‍ രാധാകൃഷ്ണമേനോന്‍
 
അടുത്ത പേജില്‍ - പ്രതികാരം ഫലം കണ്ടില്ല!
ചിത്രം: കനല്‍
സംവിധാനം: എം പദ്മകുമാര്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതിക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞു പോയി; ഗര്‍ഭിണിയെ 14 തവണ കുത്തി പരിക്കേല്‍പ്പിച്ച് യുവതി

വിവാദം മതിയാക്കാം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ മൂക്കിന് ശസ്ത്രക്രിയ ചെയ്ത യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു

'പെരിയ ഇരട്ട കൊലപാതകം തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ബാധ്യത സിപിഎം എന്ന കൊലയാളി സംഘടനയ്ക്കുണ്ട്': രാഹുല്‍ മാങ്കൂട്ടത്തില്‍

തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നു മലയാളികള്‍ മരിച്ചു

Show comments