മാര്‍പാപ്പ ഇടപെട്ടു; അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു

Webdunia
ശനി, 2 ജനുവരി 2016 (18:29 IST)
അമേരിക്കൻ സന്ദർശനത്തിന്‌ മുന്നോടിയായി ക്യൂബയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തിയത് വാര്‍ത്താപ്രാധാന്യം നിറഞ്ഞതായിരുന്നു. 1998ല്‍ ജോണ്‍ പോള്‍ രണ്ടാമന് ശേഷം ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ വിപ്ലവങ്ങളുടെ നാട്ടിലെത്തിയത്.
ഈ സന്ദര്‍ശനത്തിലൂടെ അരനൂറ്റാണ്ടിന്‌ ശേഷം യുഎസ്‌ -ക്യൂബ ബന്ധം പുനഃസ്ഥാപിക്കുന്നതിന്‌ മാർപാപ്പ നിർണായക പങ്ക്‌ വഹിക്കുകയും ചെയ്‌തു.

രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ഒഴിവാക്കാൻ അമേരിക്കയോടും ക്യൂബയോടും മാർപാപ്പ ആവശ്യപ്പെടുകയും ചെയ്‌തു. ഹവാനയിലെ ജോസ്‌ മാർതി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മാർപാപ്പയെ ക്യൂബൻ പ്രസിഡന്റ്‌ റൗൾ കാസ്ട്രോ സ്വീകരിക്കുകയായിരുന്നു.

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

നേമത്ത് രാജീവ് ചന്ദ്രശേഖർ, കായംകുളത്ത് ശോഭാ സുരേന്ദ്രൻ : ആദ്യഘട്ടമായി 30 സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ബിജെപി, ജനുവരി 12 മുതൽ പ്രചാരണം തുടങ്ങും

തടവ് ശിക്ഷ മാത്രമല്ല, ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമാകും, തെരെഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനാകില്ല

തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപ്പിടുത്തം, നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചു

വെനസ്വേല ഇനി അമേരിക്ക ഭരിക്കും, മഡൂറോയെയും ഭാര്യയേയും ന്യൂയോർക്കിലെത്തിച്ചു, വിചാരണ നേരിടണമെന്ന് ട്രംപ്

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിലേക്ക് കേരള ടാബ്ലോയും

Show comments