പി സി ജോര്‍ജിന്റെ രാജിയും സ്പീക്കര്‍ അയോഗ്യനാക്കിയതും

Webdunia
ഞായര്‍, 3 ജനുവരി 2016 (16:30 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പോടെയാണ് ചീഫ് വിപ്പ് പി സി ജോര്‍ജിന് പുറത്തേക്കുള്ള വഴി ഏറെ സുഗമമായത്. നോട്ടയ്ക്കും പിന്നിലായാണ് സ്വന്തം സ്ഥാനാര്‍ത്ഥി ഇടം പിടിച്ചത്. കെ എം മാണിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെ ചീഫ് വിപ്പ് സ്ഥാനം തോമസ് ഉണ്ണിയാടന്‍ കൊണ്ടുപോയി.
 
തോമസ് ഉണ്ണിയാടന്റെ പരാതിയെ തുടര്‍ന്ന് കൂറുമാറ്റ നിരോധനനിയമപ്രകാരം അയോഗ്യനായി. ഇതിനിടെ അദ്ദേഹം എം എല്‍ എ സ്ഥാനം രാജിവെച്ചിരുന്നു.

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ കൈമാറാന്‍ സമ്മതം അറിയിച്ച് അമേരിക്ക

കയത്തില്‍ പെട്ട കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു; നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ പുഴയില്‍ മുങ്ങി മരിച്ചു

കോട്ടയത്ത് നേട്ടമുണ്ടാക്കുമെന്ന് സിപിഎം വിലയിരുത്തൽ; പാലായിൽ ജോസ് കെ മാണി ജയിക്കും

'ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍': സഭാ അവഹേളനത്തിന് പിസി ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും വിമര്‍ശിച്ച് വിഡി സതീശന്‍

എഫ്സിആര്‍എയ്ക്ക് ശേഷം പുതിയ വിവാദം; ദേശീയ ക്രിസ്ത്യന്‍ ക്ഷേമ ബോര്‍ഡ് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

Show comments