Webdunia - Bharat's app for daily news and videos

Install App

ടെന്നീസില്‍ സാനിയയുടെയും ഹിംഗിസിന്റെയും വര്‍ഷം

Webdunia
ഞായര്‍, 3 ജനുവരി 2016 (16:26 IST)
ടെന്നീസില്‍ സാനിയ മിര്‍സയുടെയും സ്വീസ് താരം മാര്‍ട്ടിന ഹിംഗസിന്റെ വര്‍ഷമായിരുന്നു കടന്നു പോയത്. സാനിയ വനിത ഡബിള്‍സില്‍ ഒന്നാം നമ്പറായി തീര്‍ന്നതും ഹിംഗസുമൊത്ത് വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ ഗ്രാന്റ്‌സ്ലാം അടക്കം ഈ സീസണില്‍ പത്ത് കിരീടങ്ങളാണ് ഈ ജോടികള്‍ സ്വന്തമാക്കിയത്.

നോവാക് ജോക്കോവിച്ചിന്റെ വര്‍ഷമായിരുന്നു ഇത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, യു എസ് ഓപ്പണ്‍, വിംബിള്‍ഡണ്ണും ഈ സെര്‍ബിയന്‍ താരം സ്വന്തമാക്കി. മറുവശത്ത് സെറീന വില്ല്യംസ് തന്റെ പതിവ് ഫോം തുടരുകയും ചെയ്‌തു. ഇന്ത്യന്‍ ടെന്നീസിലെ സൂപ്പര്‍ നായകന്‍ ലിയാന്‍ഡര്‍ പേസ് മാര്‍ട്ടിന ഹിംഗസുമൊത്ത് മിക്‍സഡ് ഡബിള്‍‌സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍‌ഡണ്, യു എസ് ഓപ്പണ്‍ ഗ്രാന്റ്‌സ്‌ലാമുകള്‍ സ്വന്തമാക്കുകയും ചെയ്‌തു.

ബാഡ്‌മിന്റണില്‍ ലോക ഒന്നാം നമ്പര്‍ താരമാകുന്ന ആദ്യ ഇന്ത്യന്‍ വനിതയായി സൈന നെഹ്‌വാള്‍. നിലവില്‍ രണ്ടാം റാങ്കുകാരിയായ സൈന 2015ല്‍ രണ്ടു കിരീടങ്ങളും രണ്ടു റണ്ണറപ്പുകളും സ്വന്തമാക്കി.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

Show comments