Webdunia - Bharat's app for daily news and videos

Install App

2018ൽ നടിയിൽ നിന്നും കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തിയ 10 നായികമാർ!

Webdunia
വ്യാഴം, 27 ഡിസം‌ബര്‍ 2018 (16:19 IST)
നിരവധി മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച വർഷമാണ് 2018. ഈ വർഷത്തെ ചിത്രങ്ങൾ ഓർക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന കഥാപാത്രങ്ങൾ നിരവധിയാണ്. അതിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങളും ഉണ്ടെന്നതാണ് ശ്രദ്ധേയം. പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന ചില കഥാപാത്രങ്ങൾ ഉണ്ട്. അങ്ങനെയുള്ള ചില സ്ത്രീ കഥാപാത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം...
 
1. മാധവിക്കുട്ടി (മഞ്ജു വാര്യർ) - ആമി
2. പ്രിയ പോൾ (ഐശ്വര്യ ലക്ഷ്മി) - വരത്തൻ
3. അനിത (അനുശ്രീ) - ഓട്ടോർഷ
4. ഐശ്വര്യ ഗോപാൽ (നിമിഷ സജയൻ) - ഈട
5. ജെന്നിഫർ മരിയ (നസ്‌രിയ നസീം) - കൂടെ
6. ക്രിസ്റ്റൽ ആൻ ചക്രപ്പറമ്പ് (തൃഷ) - ഹേയ് ജൂഡ്
7. ഹന്ന എലിസബത്ത് (നിമിഷ സജയൻ) - ഒരു കുപ്രസിദ്ധ പയ്യൻ
8. ലില്ലി (സംയുക്ത മേനോൻ) - ലില്ലി
9. ഉർവശി - എന്റെ ഉമ്മാന്റെ പേര്
10. സോഫി (പാർവതി) - കൂടെ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കസാക്കിസ്ഥാനില്‍ യാത്ര വിമാനം പൊട്ടിത്തെറിച്ച് അപകടം; 42 പേര്‍ മരിച്ചു

തീവ്രവാദികൾക്ക് താലിബാൻ അഭയം നൽകുന്നു, അഫ്ഗാനെതിരായ ആക്രമണം കടുപ്പിച്ച് പാകിസ്ഥാൻ, വ്യോമാക്രമണത്തിൽ മരണം 46 ആയി, തിരിച്ചടിക്കുമെന്ന് താലിബാൻ

തിരുവനന്തപുരത്ത് ലഹരി ഉപയോഗം പോലീസിനെ അറിയിച്ച ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; പോലീസ് സ്റ്റേഷനു മുന്നില്‍ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം

തൃശ്ശൂരില്‍ വീട് കയറി ആക്രമണം; രണ്ട് യുവാക്കള്‍ കുത്തേറ്റ് മരിച്ചു

തൃശൂരില്‍ വീട് കയറി ആക്രമണം: രണ്ട് യുവാക്കള്‍ കുത്തേറ്റു മരിച്ചു

അടുത്ത ലേഖനം
Show comments