Webdunia - Bharat's app for daily news and videos

Install App

ഭര്‍ത്താവിനെ വഞ്ചിക്കാന്‍ 5 വര്‍ഷം മതി!

Webdunia
വെള്ളി, 18 മെയ് 2012 (17:04 IST)
PRO
ദാമ്പത്യത്തില്‍ ഭര്‍ത്താവിനെ വഞ്ചിച്ച് പരപുരുഷനുമായി ബന്ധം സ്ഥാപിക്കാന്‍, സ്ത്രീകള്‍ വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷമാകുമ്പോള്‍ തന്നെ തയ്യാറാകുന്നു എന്ന് ഒരു സര്‍വെ. ഭര്‍ത്താവിനെ വഞ്ചിക്കുന്ന സ്ത്രീകളുടെ ശരാശരി പ്രായം 37 വയസാണെന്നും ഈ സര്‍വെ പറയുന്നു.

യു കെ അഡല്‍റ്ററി സര്‍വെയിലാണ് ഈ വിവരമുള്ളത്. നാലായിരത്തോളം ‘വഞ്ചകരെ’യാണ് ഈ സര്‍വെയില്‍ പങ്കെടുപ്പിച്ചത്.

പ്രണയത്തിനും വൈകാരിക സംതൃപ്തിക്കുമാണ് സ്ത്രീകള്‍ പരപുരുഷന്‍‌മാരെ തേടുന്നതെന്നാണ് സര്‍വെ റിപ്പോര്‍ട്ട്. എന്നാല്‍ മറ്റ് ബന്ധങ്ങള്‍ക്ക് കൃത്യമായ നിയന്ത്രണം പാലിക്കാനുള്ള കഴിവും സ്ത്രീകള്‍ക്കുതന്നെയാണെന്ന് സര്‍വെ പറയുന്നു.

ഭാര്യയെ വഞ്ചിക്കുന്ന ഭര്‍ത്താക്കന്‍‌മാരുടെ ശരാശരി പ്രായം 47 വയസാണ്. വിവാഹം കഴിഞ്ഞ് ആറുവര്‍ഷത്തിന് ശേഷം മാത്രമേ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടാക്കണമെന്ന ആഗ്രഹം പുരുഷന്‍‌മാര്‍ക്ക് ഉണ്ടാകാറുള്ളൂ എന്നും ഈ സര്‍വെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തൊലിപ്പുറത്ത് സ്പര്‍ശിച്ചാല്‍ എംപോക്‌സ് പകരുമോ, ഇക്കാര്യങ്ങള്‍ അറിയണം

ഭക്ഷണം കഴിക്കാനുള്ള ശരിയായ സമയക്രമം എങ്ങനെയെന്ന് നോക്കാം

ഗര്‍ഭധാരണത്തിന് മുന്‍പ് സ്ത്രീകള്‍ ഈ അഞ്ചുടെസ്റ്റുകള്‍ ചെയ്തിരിക്കണം

കൊഴുപ്പ് ഏറ്റവും വേഗത്തില്‍ കുറയ്ക്കാന്‍ പറ്റിയ വ്യായാമങ്ങള്‍ ഇവയാണ്

ജ്യൂസ് നല്ലതാണെന്നാണോ നിങ്ങളുടെ വിചാരം?

Show comments