Webdunia - Bharat's app for daily news and videos

Install App

രാഹുല്‍ അഫ്ഗാന്‍ രാജകുമാരിയെ വിവാഹം ചെയ്യും?

Webdunia
ബുധന്‍, 27 ജൂണ്‍ 2012 (15:38 IST)
PTI
PTI
ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഫ്ഗാന്‍ രാജകുമാരിയുമായി അടുപ്പത്തില്‍ ആണെന്ന് റിപ്പോര്‍ട്ട്. അന്തരിച്ച അഫ്ഗാന്‍ രാജാവ് മൊഹമ്മദ് സഹീര്‍ ഷായുടെ പേരക്കുട്ടിയാണ് ഈ രാജകുമാരി. എന്നാല്‍ ഇവരുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെട്ടിട്ടില്ല.

സുന്ദരിയായ അഫ്ഗാന്‍ രാജകുമാരി കണ്‍‌വേര്‍ട്ടഡ് ക്രിസ്ത്യന്‍ ആണെന്നും സൂചനയുണ്ടെന്ന് സണ്‍‌ഡെ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുലീനയും സ്വത്‌സ്വഭാവിയുമാണത്രേ അവര്‍. ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ അവര്‍ എത്താറുണ്ട്. രാഹുലിനെയും രാജകുമാരിയെയും ഡല്‍ഹിയിലെ അമാന്‍ ഹോട്ടലില്‍ ഒരുമിച്ച് കണ്ടവരുണ്ട്.

വിദേശികളായ മറ്റ് കാമുകിമാരെ രാഹുല്‍ വഴിയില്‍ കളഞ്ഞത് പോലെ ഇത്തവണ സംഭവിക്കില്ലെന്നും ഈ ബന്ധം വിവാഹത്തിലെത്തുമെന്നുമാണ് സൂചന. ഈയിടെയാണ് രാഹുലിന് 43 വയസ്സ് പൂര്‍ത്തിയായത്.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തടി കുറയാൻ വെള്ളം കുടിച്ചാൽ മതി! എങ്ങനെയെന്നല്ലേ?

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

ഭക്ഷണത്തിനു മുന്‍പ് പ്രമേഹ പരിശോധന നടത്തിയിട്ടുണ്ടോ? ഇത്രയേ വേണ്ടൂ !

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കോര്‍ട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും!

Show comments