Webdunia - Bharat's app for daily news and videos

Install App

ലക്ഷങ്ങളുടെ പൊന്നും പണവുമായി കാമുകനൊപ്പം ഒളിച്ചോടി!

Webdunia
തിങ്കള്‍, 2 ഏപ്രില്‍ 2012 (10:43 IST)
PRO
PRO
ലക്ഷങ്ങള്‍ വിലവരുന്ന ആഭരണങ്ങളും പണവുമായി വ്യവസായിയുടെ മകള്‍ കാമുകനൊപ്പം ഒളിച്ചോടി. ജയ്പൂരിലെ ട്രാവല്‍ ഏജന്‍സി ഉടമയുടെ മകളായ 21-കാരിയാണ് വീട്ടുകാരെ പറ്റിച്ച് സ്ഥലം വിട്ടത്. ഡിഗ്രി വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.

മാര്‍ച്ച് 29-നാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയും കാമുകനും വിവാഹിതരായെന്നും ഇനി അവരെ അന്വേഷിക്കേണ്ടതില്ലെന്നുമുള്ള ഒരു ഫോണ്‍കോള്‍ ആണ് പിന്നീട് വീട്ടുകാര്‍ക്ക് ലഭിച്ചത്. ഇതെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ലാല്‍കോഥി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പെണ്‍കുട്ടിയുടെ പേരില്‍ 70,000 രൂപ പിതാവ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഈ തുകയും ഒപ്പം വിവാഹത്തിനായി വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളുമാണ് പെണ്‍കുട്ടി മുങ്ങിയത്.

English Summary: A 21-year-old science graduate from Maharani's College and daughter of a city-based travel agency owner allegedly eloped with her lover, and took away Rs 70,000 cash and jewellery worth lakhs from her house in Lalkothi police station area.

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശരീരത്തില്‍ നല്ല ചൂടുണ്ടെങ്കിലും പനിയുടെ ലക്ഷണങ്ങള്‍ ഇല്ല; ഇക്കാര്യങ്ങള്‍ അറിയണം

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍

തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

മൂലക്കുരു ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇങ്ങനെ ചെയ്താല്‍ മുട്ടയുടെ തോട് വേഗം പൊളിക്കാം

Show comments