Webdunia - Bharat's app for daily news and videos

Install App

വിരഹാര്‍ത്തനായ കാമുകന്‍ ട്രാഫിക് ജാം ഉണ്ടാക്കി!

Webdunia
ബുധന്‍, 14 ഡിസം‌ബര്‍ 2011 (16:06 IST)
PRO
PRO
വിരഹാതുരനായ ഒരു കാമുകന്റെ വേറിട്ട പ്രകടനം മൂലം പൂനെയില്‍ വാഹനഗതാഗതം വരെ തടസ്സപ്പെട്ടു. സുനില്‍ എന്നയാളാണ് ഹിഞ്ചെവാഡി വിപ്രോ സര്‍ക്കിളില്‍ കാമുകിക്കായി ഇരുപതോളം ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇത് കാണാന്‍ ആളുകള്‍ തടിച്ചുകൂടിയത് മൂലമാണ് ഗതാഗതം തടസ്സപ്പെട്ടത്.

മാധവി വ്യാസ് എന്ന പെണ്‍കുട്ടിക്ക് ജന്മദിനാശംസകള്‍ നേരുന്നതിനായാണ് സുനില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. മാധവി വ്യാസ്, ഒറാക്കിള്‍ അസ്സോസിയേറ്റ് കണ്‍സല്‍ട്ടറ്റ്സ്, ഇന്‍ഫോസിസ് പൂനെ എന്ന മേല്‍‌വിലാസവും ഫ്ലക്സ് ബോര്‍ഡിലുണ്ട്. എന്നാല്‍ സുനിലിനേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെയില്ല.

ഫ്ലസ് ബോര്‍ഡുകള്‍ കണ്ണില്‍പ്പെട്ടതോടെ ആളുകള്‍ അതിന് മുമ്പില്‍ തടിച്ചുകൂടുകയായിരുന്നു. ചിലര്‍ ഫക്സ് ബോര്‍ഡുകളുടെ ചിത്രങ്ങളെടുത്തു. ചില ഫ്ലക്സ് ബോര്‍ഡുകളില്‍ സുനില്‍ കാമുകിയോട് ചെയ്ത തെറ്റിന് മാപ്പും ചോദിക്കുന്നുണ്ട്.

പൂനെ ഇന്‍ഫോസിസില്‍ മാധവി വ്യാസ് എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇവരേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറായില്ല.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹരോഗികള്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ? ഇക്കാര്യങ്ങള്‍ അറിയണം

തടി കുറയാൻ വെള്ളം കുടിച്ചാൽ മതി! എങ്ങനെയെന്നല്ലേ?

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

ഭക്ഷണത്തിനു മുന്‍പ് പ്രമേഹ പരിശോധന നടത്തിയിട്ടുണ്ടോ? ഇത്രയേ വേണ്ടൂ !

Show comments