Webdunia - Bharat's app for daily news and videos

Install App

സോനത്തിന് പ്രണയം നഷ്ടമായി?

Webdunia
IFMIFM
രണ്‍ബീര്‍, ദീപിക പ്രണയം വാര്‍ത്തകളില്‍ നിറയുമ്പോള്‍ തന്നെ വാര്‍ത്തകള്‍ക്കു പിന്നില്‍ മറഞ്ഞ മറ്റൊരു പേരുണ്ട്. സോനം കപൂര്‍.

ബോളിവുഡ്ഡിലെ അതികായന്‍ അനില്‍ കപൂറിന്‍റെ മകളാണെങ്കിലും ദീപികാ പദുകോണിന്‍റെ ക്യാറ്റ് വാക്ക് പ്രഭയി സോനം പിന്നിലായി എന്നു വേണം പറയാന്‍.സാവരിയയും, ഓം ശാന്തി ഓമും ഏറ്റുമുട്ടിയപ്പോള്‍ ഷാരൂഖ്- ദീപികാ ജോഡിയാണ് വിജയം കണ്ടത്.

സാവരിയ ചിത്രീകരിക്കുമ്പോള്‍ തന്നെ ഇരുവരും പ്രണയത്തിലായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ യുവരാജുമായി തെറ്റിപ്പിരിഞ്ഞ ദീപിക രണ്‍ബീറിന്‍റെ ജീവിതത്തിലേക്കു വന്നപ്പോള്‍ സോനം തഴയപ്പെട്ടു.

IFMIFM
സിനിമയില്‍ മാത്രമല്ല ജീവിതത്തിലെ മത്സരത്തിലും സോനം പരാജയപ്പെട്ടു. പാര്‍ട്ടികളില്‍ രണ്‍‌ബീര്‍ ദീപിക- ജോഡിയും സോനവും കണ്ടാല്‍ പരസ്പരം വഴിമാറിപ്പോകുകയാണത്രേ പതിവ്. സോനത്തിന് താങ്ങാന്‍ കഴിയുന്നതിലും അധികമാണ് പാര്‍ട്ടികളില്‍ ഇരുവരുടെയും പ്രകടനങ്ങള്‍ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സോനവും താനുമായുള്ള ബന്ധത്തില്‍ ഉലച്ചിലില്ലെന്നും വേര്‍പെടുത്താന്‍ കഴിയാത്ത സ്നേഹബന്ധമാണ് അതെന്നുമൊക്കെ രണ്‍ബീര്‍ കുമ്പസാരിക്കുമ്പോഴും സോനം നിശബ്ദയാണ് പ്രണയം മുറിപ്പെട്ടതിന്‍റെ നിശബ്ദത.

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

World Heart Day 2024: സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്, ഈ സാധ്യതകളെ തള്ളികളയരുത്

World heart Day: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും അറ്റാക്ക് വന്നേക്കാം !

തൊലിപ്പുറത്ത് സ്പര്‍ശിച്ചാല്‍ എംപോക്‌സ് പകരുമോ, ഇക്കാര്യങ്ങള്‍ അറിയണം

ഭക്ഷണം കഴിക്കാനുള്ള ശരിയായ സമയക്രമം എങ്ങനെയെന്ന് നോക്കാം

ഗര്‍ഭധാരണത്തിന് മുന്‍പ് സ്ത്രീകള്‍ ഈ അഞ്ചുടെസ്റ്റുകള്‍ ചെയ്തിരിക്കണം

Show comments