Webdunia - Bharat's app for daily news and videos

Install App

Happy Kiss Day 2023: പ്രണയം തുളുമ്പുന്ന ചുംബനങ്ങള്‍

Webdunia
തിങ്കള്‍, 13 ഫെബ്രുവരി 2023 (10:45 IST)
Kiss Day: വാലന്റൈന്‍സ് വാരത്തിലെ ചുംബന ദിനം ഇന്ന്. പ്രിയപ്പെട്ടവര്‍ക്ക് ചുംബനം നല്‍കി പ്രണയത്തിന്റെ ആഴം വെളിവാക്കുന്ന ദിനമാണിന്ന്. മാനസികമായി നമ്മെ പ്രചോദിപ്പിക്കുന്ന ഒന്നാണ് പ്രിയപ്പെട്ടവരുടെ ചുംബനം. കവിളുകള്‍, നെറ്റി, ചുണ്ട് എന്നിവിടങ്ങളിലാണ് കമിതാക്കള്‍ ചുംബിക്കുക. പരസ്പരമുള്ള സ്‌നേഹവും പ്രണയവും എത്രത്തോളമുണ്ടെന്ന് അറിയിക്കാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് ചുംബനം. ചുംബനദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം... 
 
ഞാന്‍ നിന്നെ ചുംബിക്കുമ്പോള്‍ നിന്റെ ആത്മാവിനെ തൊട്ടറിയുന്നു, ഹാപ്പി കിസ് ഡേ 
 
ഞാന്‍ ഇതുവരെ രുചിച്ചറിഞ്ഞിട്ടുള്ളവയില്‍ ഏറ്റവും മാധുര്യം നിന്റെ ചുംബനത്തിനാണ്, ഹാപ്പി കിസ് ഡേ 
 
ചില സമയത്ത് എന്റെ സ്‌നേഹം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാറില്ല. അതുകൊണ്ട് വാക്കുകളേക്കാള്‍ ഞാന്‍ ചുംബനത്തെ തിരഞ്ഞെടുക്കുന്നു. ഈ നല്ല ദിനത്തില്‍ നിന്നെ ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നു 
 
രണ്ട് അധരങ്ങള്‍ കൂടിചേരുമ്പോഴാണ് പ്രണയം പൂര്‍ത്തീകരിക്കപ്പെടുന്നത്. നിന്നെ ചുംബിക്കുന്നത് എനിക്ക് സ്വര്‍ഗീയ അനുഭവം സമ്മാനിക്കുന്നു, ഹാപ്പി കിസ് ഡേ 
 
നിന്റെ ചുംബനം എന്റെ ഓരോ ദിവസത്തെയും പ്രകാശപൂരിതമാക്കുന്നു 
 
നിന്റെ ചുംബനം എന്നെ കൂടുതല്‍ കൂടുതല്‍ പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നു 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ സമയത്ത് ഭക്ഷണം കഴിച്ചാല്‍ ഭാരം കുറയ്ക്കാം!

മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം

കൈ-കാല്‍ വിരലുകളില്‍ വേദനയാണോ, കൊളസ്‌ട്രോള്‍ കൂടുതലാകാം!

പെപ്‌സി, കോള, സോഡ; ആരോഗ്യം നശിക്കാന്‍ വേറെ എന്ത് വേണം?

ചൈനാക്കാര്‍ ആഴ്ചയില്‍ രണ്ടുദിവസം മാത്രമേ കുളിക്കാറുള്ളു!

അടുത്ത ലേഖനം
Show comments