Webdunia - Bharat's app for daily news and videos

Install App

ജി സുധാകരന്റെ അവസാനത്തെ ‘കമ്പി‘ മുഖ്യമന്ത്രിക്കൊരു ‘പാര‘

Webdunia
തിങ്കള്‍, 15 ജൂലൈ 2013 (08:37 IST)
PRO
കമ്പിത്തപാല്‍ എന്ന ടെലിഗ്രാം സേവനങ്ങള്‍ അവസാനിക്കുന്ന ദിനമായിരുന്നു ഇന്നലെ. ഇന്നലെ വൈകുന്നേരത്തോടെ ആലപ്പുഴയില്‍ നിന്നും തലസ്ഥാനത്തേക്ക് മുഖ്യമന്ത്രിക്ക് ഇനി അതേനാണയത്തില്‍ മറുപടി കൊടുക്കാനാവാത്ത ഒരു ‘കമ്പിപാര ‘ചെന്നു.

' സ്വന്തം പാര്‍ട്ടിയുടേയും സംസ്‌ഥാനത്തിന്റെയും നന്മയ്‌ക്കായി സ്‌ഥാനം രാജി വെയ്‌ക്കണം.' ഇന്ത്യയില്‍ ടെലിഗ്രാം സേവനങ്ങള്‍ അവസാനിക്കാന്‍ കേവലം മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ അയയ്‌ക്കപ്പെട്ട ഒരു കമ്പി സന്ദേശം ഇങ്ങിനെയായിരുന്നു.

സെക്രട്ടറിയേറ്റ്‌ വിലാസമാക്കി മുഖ്യമന്ത്രിക്ക് ഇതയച്ചതാകട്ടെ പ്രതിപക്ഷത്തെ ജി സുധാകരന്‍ എംഎല്‍എയും.ഈ സന്ദേശം മുഖ്യമന്ത്രി സ്വീകരിച്ചാലും ഇല്ലെങ്കിലും മറുപടിയായി കമ്പി സന്ദേശം അയയ്‌ക്കാന്‍ മുഖ്യമന്ത്രിക്ക്‌ കഴിഞ്ഞേക്കില്ല. കാരണം ഇന്നു മുതല്‍ കമ്പിയില്ലാ കമ്പിയില്ലാതാകും.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍

ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റിനു വന്‍ ഡിമാന്‍ഡ്

ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചാമ്പലായി; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ 62 പേർ മരിച്ചു

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

ഉത്ര കൊലക്കേസ്; ജയിലിനകത്തും തട്ടിപ്പുമായി സൂരജ്, കൈയ്യോടെ പൊക്കി കേസ് എടുത്ത് പോലീസ്

Show comments