Webdunia - Bharat's app for daily news and videos

Install App

കേരളത്തിലെ ശിവക്ഷേത്രങ്ങള്‍ 6

Webdunia
ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം(തിരുവനന്തപുരം)

സ്വയം ഭൂവാണെന്ന് സങ്കല്‍പം. ധനുമാസത്തിലെ തിരുവാതിരയാണ് ആറാട്ട്. ശിവരാത്രിക്ക് 24 മണിക്കൂര്‍ ക്ഷീരധാരയുണ്ട്. ഉച്ചയ്ക്ക് തോരന്‍, പരിപ്പ്, മോര്, ശര്‍ക്കരപായസം, പുളിശ്ശേരി, കണ്ണിമാങ്ങ, മെഴുക്കുപുരട്ടി, എന്നിവയാണ് നിവേദ്യങ്ങള്‍. ഇത് എട്ടു കുഴിയുളള കിണ്ണത്തിലാണ് നിവേദിക്കുന്നത്
തൃപ്പലാപൂര്‍ ക്ഷേത്രം (പാലക്കാട്)

ഇവിടുത്തെ ലിംഗപ്രതിഷ്ഠ പ്രധാനമാണ്. ഖരന്‍റെയാണ് പ്രതിഷ്ഠ. വലിയ ക്ഷേത്രക്കുളമാണ്. തുലാമാസത്തിലെ കറുത്ത വാവാണ് ആഘോഷം.

പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം (കണ്ണൂര്‍)

ഉത്തരകേരളത്തിലെ പ്രശസ്ത ക്ഷേത്രം. പ്രധാനമൂര്‍ത്തിയായ മുത്തപ്പന്‍ കിരാതവേഷം ധരിച്ച ശിവന്‍റെ അംശാവതാരമാണെന്ന് വിശ്വസിക്കുന്നു. ഈ ക്ഷേത്രത്തില്‍ മദ്യവും മാംസവും മത്സ്യവും നിവേദിക്കും. മദ്യം ശ്രീകോവിലില്‍ കയറ്റാറില്ല. സംക്രമത്തിനും വിശേഷ ദിവസങ്ങളിലും ബ്രാഹ്മണപൂജ. ക്ഷേത്രത്തില്‍ സൗജന്യ ഭക്ഷണമുണ്ട്.

പരിപ്പ് മഹാദേവക്ഷേത്രം (കോട്ടയം ജില്ല)

108 ശിവാലയങ്ങളില്‍ ഒന്ന്. രണ്ട് ബലിക്കല്‍പുരകളുള്ള ക്ഷേത്രമാണ്. മേടത്തിലെ തിരുവാതിര ആറാട്ടായി എട്ട് ദിവസത്തെ ഉത്സവം.

പാഴൂര്‍ പെരുംതൃക്കോവില്‍ (എറണാകുളം)

മണ്ണുകൊണ്ടുള്ള ലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ. അതിനാല്‍ അഭിക്ഷേകമില്ല. കുംഭത്തിലെ ശിവരാത്രി ആറാട്ടായി ആറുദിവസത്തെ ഉത്സവം. സ്വര്‍ണ്ണക്കുടത്തില്‍ 12 1/2 നാഴി നെയ്യ് അഭിഷേകം നടത്തുന്നു. ഈ അഭിഷേകം കഴിഞ്ഞാല്‍ ലിംഗം തേച്ച് കഴുകില്ല. ക്ഷേത്രത്തിന്‍റെ മുറ്റത്തുള്ള കീഴ്ലോകത്തു വരിക്ക എന്ന പ്ളാവ് പ്രസിദ്ധമാണ്. പ്രസിദ്ധ ജ്യോതിഷ കുടുംബമായ പാഴൂര്‍ പടിപ്പുരയ്ക്ക് പെരുംതൃക്കോവിലുമായി ബന്ധമുണ്ട ്.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വൃക്കകള്‍ സുരക്ഷിതമാണോ, എങ്ങനെ തിരിച്ചറിയാം

നിങ്ങള്‍ക്ക് ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്, ഉടന്‍ ചികിത്സ തേടുക

ജീവിതം സന്തോഷകരമാക്കാന്‍ ജപ്പാന്‍കാരുടെ ഈ ശീലങ്ങള്‍ പതിവാക്കൂ

ചെവി വൃത്തിയാക്കാൻ ബഡ്സ് ഉപയോഗിച്ചാൽ സംഭവിക്കുന്നത്...

ദേഹം വേദനയും ദന്തക്ഷയവും, കാരണം പ്രോട്ടീന്റെ കുറവ്!