Webdunia - Bharat's app for daily news and videos

Install App

അഴിമതിയ്ക്കെതിരെ പോരാടുന്ന ജേക്കബ് തോമസിന് ശക്തി പകരാൻ ആറ്റുകാലമ്മയ്ക്ക് പൊങ്കാല

ഇത്തവണത്തെ പൊങ്കാല ജേക്കബ് തോമസിന്!

Webdunia
ശനി, 11 മാര്‍ച്ച് 2017 (14:26 IST)
ഭക്തലക്ഷങ്ങൾ അണിനിരന്ന ആറ്റുകാൽ പൊങ്കാലക്കിടെ വ്യത്യസ്തമായ ഒരു കാഴ്ച കാണാൻ സാധിക്കും. ഇത്തവണ തങ്ങ‌ൾ പൊങ്കാലയിടുന്നത് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനും വിജിലൻസ് ഡിപട്ട്റ്റ്മെന്റിനും ആണെന്ന് പ്രഖ്യാപിച്ച് ഒരു കൂട്ടം സ്ത്രീകളും അനന്തപുരയിൽ എത്തിയിരിക്കുകയാണ്.
 
അ​ഴി​മ​തി​ക്കെ​തി​രെ പോ​രാ​ടു​ന്ന വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സി​നും വി​ജി​ല​ൻ​സി​നും ശ​ക്തി​പ​ക​രു​ന്ന​തി​നാണ് ഇവർ പൊങ്കാലയിട്ടത്. ത​ന്പാ​നൂ​ർ കൈ​ര​ളി ശ്രീ ​തീ​യേ​റ്റ​റി​ന് മു​ന്നി​ലാ​ണ് ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ വ​നി​ത​ക​ൾ ആ​റ്റു​കാ​ല​മ്മ​ക്ക് പൊ​ങ്കാ​ല അ​ർ​പ്പി​ച്ച​ത്.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Zakat Al Fitr: ഫിത്‌ര്‍ സകാത്ത് ആര്, ആര്‍ക്കൊക്കെ നല്‍‌കണം?

ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ആളുകള്‍ പലപ്പോഴും വരുത്താറുളള മൂന്ന് തെറ്റുകള്‍!

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നു എന്നതിന്റെ സൂചനയായിരിക്കാം!

അടുത്ത ലേഖനം
Show comments