Webdunia - Bharat's app for daily news and videos

Install App

പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്‌

Webdunia
വെള്ളി, 1 ഓഗസ്റ്റ് 2008 (10:47 IST)
പ്രവാസി കേരളീയര്‍ക്ക്‌ സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കി തുടങ്ങി. ആദ്യഘട്ടത്തില്‍ മലപ്പുറം ജില്ലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ പദ്ധതിയുടെ അപേക്ഷാഫോറം മലപ്പുറം കളക്ടറേറ്റില്‍ ലഭിക്കും.

അപേക്ഷ സ്വീകരിക്കാന്‍ നോര്‍ക്കാ-റൂട്ട്സ്‌ ബ്ലോക്ക്‌ അടിസ്ഥാനത്തില്‍ ജില്ലയിലുടനീളം ക്യാമ്പുകള്‍ സംഘടിപ്പിക്കും. അപേക്ഷ സ്വീകരിക്കുന്നതിന്‌ ബ്ലോക്ക്‌ പഞ്ചായത്താഫീസുകളില്‍ നടത്തപ്പെടുന്ന ക്യാമ്പുകളില്‍ അപേക്ഷയും ബന്ധപ്പെട്ട രേഖകളുമായി പ്രവാസികളോ അവരുടെ കുടുംബാംഗങ്ങളോ എത്തിച്ചേരണം.

ക്യാമ്പുകള്‍ നടത്തുന്ന തീയതികള്‍ ചുവടെ:

നിലമ്പൂര്‍- ആഗസ്റ്റ്‌ നാല്‌, കൊണ്ടോട്ടി- അഞ്ച്‌, വണ്ടൂര്‍- ആറ്‌, അരീക്കോട്‌- ഏഴ്‌, മലപ്പുറം- എട്ട്‌, പെരിന്തല്‍മണ്ണ- 11, കുറ്റിപ്പുറം- 12, വേങ്ങര- 13, തിരൂരങ്ങാടി-14, താനൂര്‍- 16, തിരൂര്‍- 18, പൊന്നാനി-19, മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റികള്‍- 21, പെരുമ്പടപ്പ്‌ ബ്ലോക്ക്‌, തിരൂര്‍, പൊന്നാനി, മുന്‍സിപ്പാലിറ്റി-22.

വായിക്കുക

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

എല്ലാം കാണുക

ഏറ്റവും പുതിയത്

Shilpa Shetty Diet Plan: രാത്രി 7 മണിക്ക് ശേഷം നോ ചോറ്, നോ റൊട്ടി; ശിൽപ ഷെട്ടിയുടെ നോ-കാർബ്സ് ഡയറ്റ് വൈറൽ

രാത്രി ചോറ് ഒഴിവാക്കാം; പകരം കഴിക്കേണ്ടവ, തടി കുറയ്ക്കാം, രോഗങ്ങളും

എത്രകഴിച്ചിട്ടും വിശപ്പ് മാറുന്നില്ല; ഇതാണ് കാരണം

ഒരു കാല്‍ പുതപ്പിനു പുറത്ത് വയ്ക്കുന്നത് നന്നായി ഉറങ്ങാന്‍ സഹായിക്കുമോ? വിദഗ്ദ്ധരുടെ ഉത്തരം ഇങ്ങനെ

ഒരിക്കലും പലതരം ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Show comments