Webdunia - Bharat's app for daily news and videos

Install App

ലോക മലയാളി കൗണ്‍സില്‍ ഡയറക്‌ടറി

Webdunia
വ്യാഴം, 13 സെപ്‌റ്റംബര്‍ 2007 (15:07 IST)
ലോക മലയാളി കൗണ്‍സില്‍ സംരംഭകര്‍ക്ക്‌ ഡയരക്‌ടറി തയാറാവുന്നതായി റിപ്പോര്‍ട്ട്‌.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ബ്രിസ്റ്റോള്‍, വെയില്‍സ്‌ യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ്‌ തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ മലയാളി വ്യവസായ സംരംഭകരുടെ വിവരങ്ങളടങ്ങിയ ഡയറക്‌ടറി പ്രസിദ്ധീകരിക്കുന്നത്‌.

മലയാളികളായ സംരംഭകര്‍ക്ക്‌ സഹായവും പിന്തുണയും നല്‍കുന്നതിന്‍റെ ഭാഗമായാണിത്‌. ഡയറക്‌ടറിയില്‍ പേരും വിവരങ്ങളും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ worldmalayalee.bristol@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

നല്‍കുന്ന വിവരങ്ങളില്‍ പേര്‌, സ്ഥാപനത്തിന്‍റെ പേര്‌, ബിസിനസിന്‍റെ സ്വഭാവം, മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍, ഇ മെയില്‍ എന്നിവ ഉണ്ടായിരിക്കണം.

വിശദ വിവരങ്ങള്‍ക്ക്‌ ഈ നമ്പറുകളില്‍ ബന്ധപ്പെടുക: 07908 691619, 077251 38961, 07817750787. വെബ്‌ സൈറ്റ്‌: www.worldmalayalee.or g

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ കിടക്കയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഇത് അറിഞ്ഞിരിക്കണം

നഖങ്ങളില്‍ വെള്ളനിറമുണ്ടോ, കാല്‍സ്യത്തിന്റെ കുറവാണ്

2008 നും 2017 നും ഇടയില്‍ ജനിച്ച 15 ദശലക്ഷത്തിലധികം ആളുകള്‍ക്ക് അവരുടെ ജീവിതകാലത്ത് ഗ്യാസ്ട്രിക് ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടെന്ന് പഠനം

Ice Cream: ഐസ്ക്രീം കഴിച്ചാൽ തലവേദന ഉണ്ടാകുമോ?

ചോറ് പൂര്‍ണമായി ഒഴിവാക്കിയുള്ള ഡയറ്റ് ആണോ നിങ്ങളുടേത്?

Show comments