Webdunia - Bharat's app for daily news and videos

Install App

ആകാശത്ത് പറന്നു നടക്കുന്നത് സ്വപ്‌നം കാണാറുണ്ടോ ?, എങ്കില്‍ നിങ്ങള്‍ ഭാഗ്യം ചെയ്‌തവരാണ്

Webdunia
ബുധന്‍, 12 ജൂലൈ 2017 (15:14 IST)
നല്ല സ്വപ്‌നങ്ങള്‍ കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഉറങ്ങുന്നതിന് മുമ്പുള്ള പ്രാര്‍ഥനയില്‍ ഇതാണ് എല്ലാവരും ഈശ്വരനോട് ആവശ്യപ്പെടുന്നത്. നല്ല സ്വപ്‌നങ്ങളില്‍ നിന്ന് പെട്ടെന്ന് ഉണരുമെന്നും ഭയപ്പെടുത്തുന്നവ ദീര്‍ഘനേരം കാണേണ്ടിവരുമെന്നും പലരും പറയാറുണ്ട്.

ആകാശത്ത് പറന്നു നടക്കുന്നത് ചിലര്‍ സ്വപ്‌നം കാണാറുണ്ട്. സാധാരണക്കാരനായ ഒരു മനുഷ്യന്റെ ശേഷികള്‍ക്കപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാകും ഇത്തരത്തിലുള്ള സ്വപ്‌നങ്ങള്‍ കാണുന്നത്. അതിനാല്‍ തന്നെ ഇവര്‍ ഭാഗ്യവാന്മാര്‍ ആണെന്നാണ് വിദഗ്ദര്‍ പറയുന്നത്.

കൂടുതല്‍ ആത്മവിശ്വാസമുള്ളവരും വലിയ ആഗ്രഹങ്ങള്‍ ഉള്ളവരുമായിരിക്കും പറക്കുന്നത് സ്വപ്‌നം കാനുന്നത്.  സ്വപ്‌നത്തില്‍ പറക്കാന്‍ സാധിക്കുന്നതോടെ നമ്മുടെ എല്ലാവിധ കുറവുകളും പരിമിതകളും ഇല്ലാതാക്കാനുള്ള അടങ്ങാത്ത ത്വര കൂടി മനസില്‍ രൂപപ്പെടും.

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കുംഭരാശിക്കാരുടെ വിവാഹം അപ്രതീക്ഷിതമായി നടക്കും! ഇക്കാര്യങ്ങള്‍ അറിയണം

കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികളായിരിക്കും; ഇക്കാര്യങ്ങള്‍ അറിയണം

Today's Horoscope in Malayalam 07-03-2025: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

2025ല്‍ ഈ രാശിക്കാര്‍ സ്വര്‍ണ്ണം നേടും!

Today's Horoscope in Malayalam:05-03-2025 നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

അടുത്ത ലേഖനം
Show comments