Webdunia - Bharat's app for daily news and videos

Install App

സര്‍വ ഐശ്വര്യങ്ങളും ഉണ്ടാകുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്!

സര്‍വ ഐശ്വര്യങ്ങളും ഉണ്ടാകുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്!

Webdunia
ബുധന്‍, 3 ഒക്‌ടോബര്‍ 2018 (15:14 IST)
സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകുന്നതിനായി പലതും പരീക്ഷിച്ചവരായിരിക്കും നമ്മളിൽ പലരും. പല പല പൂജകളും മറ്റും നിരന്തരം ചെയ്യുന്നവരും ഉണ്ടാകും. പല അമ്പലങ്ങളിലും മറ്റും പല പല പൂജകൾ ചെയ്യുന്നവർ ഓർക്കേണ്ടതായി ചില കാര്യങ്ങളുണ്ട്. ഓരോരുത്തർക്കും ഇഷ്‌ട ദേവന്മാരും ദേവിയും ഉണ്ടാകും. പല പല പൂജകൾക്കും പകരം നാം ഇഷ്‌ടപ്പെടുന്ന ദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് നോക്കേണ്ടത്.
 
ഇഷ്‌ട ദൈവത്തെ പ്രീതിപ്പെടുത്തുമ്പോൾ അത് കുടുംബത്തിലേക്ക് ഐശ്വര്യങ്ങൾ കൊണ്ടുവരുമെന്നാണ് വിശ്വാസം. ധനലക്ഷ്മി - ധാന്യലക്ഷ്മി - ധൈര്യലക്ഷ്മി - ശൌര്യലക്ഷ്മി - വിദ്യാലക്ഷ്മി - കീര്‍ത്തിലക്ഷ്മി - വിജയലക്ഷ്മി - രാജലക്ഷ്മി എന്നിങ്ങനെ സമ്പൽമൃദ്ധി പ്രദാനം ചെയ്യുന്ന എട്ടു ലക്ഷ്മിമാരുണ്ട്‍.
 
എപ്പോഴും വീട് വൃത്തിയും വെടിപ്പും ആയി വയ്‌ക്കാൻ ശ്രദ്ധിക്കണം. വീട്ടിൽ നെല്ലിമരം നട്ടുപിടിപ്പിക്കുന്നതും വീട്ടിൽ സമ്പൽ സമൃദ്ധി കൊണ്ടുവരുന്നതിന് സഹായകരമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരങ്ങളെപ്പോലും വഞ്ചിക്കാന്‍ സാധ്യതയുള്ളവരാണീ രാശിക്കാര്‍

പാല്‍ നിലത്ത് വീഴാറുണ്ടോ, വാസ്തു പറയുന്നത് ഇതാണ്

July 2025 Monthly Horoscope : കരിയർ മുന്നേറുമോ?, ധനനഷ്ടമോ?, നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, മാസഫലം അറിയാം

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയിലാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments