ആഗ്രഹിച്ചതെന്തും നടക്കും ഇക്കാര്യം ചെയ്താൽ !

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (08:47 IST)
ആഗ്രഹ സഫലീകരണത്തിന് ജ്യോതിഷത്തിൽ പറയുന്ന എറ്റവും ഉത്തമമായ കാര്യമാണ് വീട്ടിൽ 21 ദിവസം തുടർച്ചയാ‍യി നെയ്ത്തിരി കത്തിക്കുന്നത്. വീടുകളിൽ നിലവിളക്ക് തെളിയിക്കുന്നത് സാധാരണമാണ് എന്നാൽ കൂടുതൽ ചിട്ടയോടെ വേണം നെയ്ത്തിരി തെളിയിക്കാൻ.
 
വീട്മുഴുവൻ അടിച്ചു തുടച്ചതിന് ശേഷം മാത്രമേ വിളക്ക് തെളിയിക്കാവൂ. ഇത് രാവിലെയും വൈകിട്ടും ചെയ്യുകയും വേണം. കൂമ്പുള്ള അഞ്ച് തിരിയിടാവുന്ന നിലവിളക്കാണ് തെളിയിക്കേണ്ടത്. നിലവിളക്ക് ഓരോ തവണ തെളിയിച്ച ശേഷവും വൃത്തിയാക്കണം.   
 
എള്ളെണ്ണ ഉപയോഗിച്ച് തിരികത്തിക്കുന്നതാണ് ഏറെ നല്ലത്. നിലവിളക്കിൽ നിറയെ എണ്ണ ഒഴിച്ച് തുണിത്തിരിയോ നൂൽ തിരിയോ ഇട്ട് ദീപം തെളിയിക്കാം. ഒരിക്കൽ ഉപയോഗിച്ചതിന്റെ ബാകീ എണ്ണയോ, കത്തിച്ച തിരിയോ ഉപയോഗിന്നത് നന്നല്ല. ഇങ്ങനെ 21 ദിവസം തുടർച്ചയായി ചെയ്താൽ ആഗ്രഹിച്ച കാര്യം മുടക്കമില്ലാതെ നടക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

അടുത്ത ലേഖനം
Show comments