ഇക്കാര്യങ്ങളിൽ ശ്രദ്ധയില്ലെങ്കിൽ സാമ്പത്തിക നഷ്ടം ഉറപ്പ് !

Webdunia
വ്യാഴം, 29 നവം‌ബര്‍ 2018 (19:14 IST)
പണം കയ്യിൽ നിൽക്കുന്നില്ല എന്ന പലരും എപ്പോഴും പരാതി പറയുന്നത് നമ്മൾ കേട്ടിരിക്കും. നമുക്ക് തന്നെ പലപ്പോഴും ഇത് തോന്നിയിട്ടുമുണ്ടാകും. വീട്ടിൽ നമ്മുടെ അശ്രദ്ധകൾ വലിയ സാമ്പത്തില പ്രതിസന്ധികളിലേക്ക് നമ്മെ കൊണ്ടു ചെന്നെത്തിക്കും എന്ന് ജ്യോതിഷം വ്യക്തമാക്കുന്നുണ്ട്. അത്തരം കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധവേണം.
 
മിക്ക വീടുകളിലും ഏതെങ്കിലും ഒരു പൈപ്പിൽ ലീക്ക് ഉണ്ടാകും. ഇത് സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാക്കുന്നതിന് ഒരു പ്രധാന കാരണമാണ്. മാത്രമല്ല നമ്മുടെ കൈ തട്ടി  വീടുകളിൽ എണ്ണ മറിയുന്നത് സമ്പത്തിക നഷ്ടത്തിന് കാരണമാകും. ഇക്കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം.
 
സാമ്പത്തിക നഷ്ടം ഉണ്ടാകാൻ പോകുന്നു എന്നതിന് പല സൂചനകളും നമ്മുടെ നിത്യജീവിതത്തിൽ നിന്നും തന്നെ ലഭിക്കും. സ്വർണം കാണാതെ പോകുന്നത് ഇത്തരത്തിലുള്ള ഒരു സൂചനയായി കണക്കാക്കാം. ബന്ധുക്കളോ സുഹൃത്തുക്കളോ വഴി സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം എന്ന സൂചന നൽകുന്നതാണ് ഇത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജ്യോതിഷ പ്രകാരം ജനനം മുതല്‍ വിജയം കൂടെയുള്ള രാശിക്കാര്‍

Monthly Horoscope November 2025:2025 നവംബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

സംഖ്യാശാസ്ത്രം പ്രകാരം ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

അടുത്ത ലേഖനം
Show comments