Webdunia - Bharat's app for daily news and videos

Install App

മനം‌പോലെ മംഗല്യത്തിന് 12 ആഴ്ച തുടർച്ചയായി തിങ്കളാഴ്ച വ്രതം !

Webdunia
ശനി, 8 ഡിസം‌ബര്‍ 2018 (19:55 IST)
ആഗ്രഹിക്കുന്നതുപോലെയുള്ള പുഷുഷനെ പങ്കാളിയായി ലഭിക്കൻ കന്യകമാരും ദാംമ്പത്യ സന്തോഷത്തിനായി വിവാഹിതരായ സ്ത്രീകളും അനുഷ്ഠിക്കാറുള്ള വ്രതമാണ് തിങ്കളാഴ്ച വ്രതം. ശിവനെയും പാർവതിയേയും സംതൃപ്തിപ്പെടുത്താനാണ് തിങ്കളാഴ്ച വൃതം നോക്കുന്നത്. ഇതിലൂടെ ശിവ പർവതിമാർക്ക് സമനമായ സംതൃപ്തമായ ദാമ്പത്യ ബന്ധം ലഭിക്കും എന്നാണ് വിശ്വാസം.
 
12 ആഴ്ച തുടർച്ചയായി തിങ്കലാഴ്ച വ്രതം നോൽക്കുന്നത്. മനസിൽ ആഗ്രഹിക്കുന്നതുപോലെയുള്ള പങ്കാളി ജീവിതത്തിലെത്തിച്ചേരാൻ സഹായിക്കും. ചിട്ടയോടെയും കൃത്യതയോടെയും ചെയ്യേണ്ടതാണ്  ഈ വ്രതം. ഇതിനായി ഞായറാഴ്ച രാത്രി തന്നെ വൃതം ആരംഭിക്കണം.
 
ഞായറാഴ്ച വൈകിട്ട് കുളിച്ച് ശുദ്ധമായി നാമം ജപിച്ച് രത്രിമുതൽ വ്രതം അനുഷ്ടിക്കണം. തിങ്കളാഴ്ച പുലർച്ചെ എഴുന്നേറ്റ് കുളിച്ച് ശുദ്ധമായി ശുദ്ധമായ വെള്ളത്തിൽ ഭസ്മം നനച്ച് നെറ്റിയിൽ തൊടണം. തുടർന്ന് 108 തവണ പഞ്ചാക്ഷരി മന്ത്രം ജപിക്കുക. ഈ ദിവസം ശിവപാർവതി ക്ഷേത്രദർശനം നടത്തുന്നത് കൂടുതൽ ഫലം ചെയ്യും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

കേതു സംക്രമണം 2025: കര്‍ക്കിടകം, ചിങ്ങം, മകരം രാശിക്കാരുടെ ഫലങ്ങള്‍

ഇനിയുള്ള 138 ദിവസം ഈ രാശിക്കാര്‍ ജാഗ്രത പാലിക്കണം

നിങ്ങളുടെ വീട്ടിലെ ബാത്‌റൂം ഇങ്ങനെയാണോ? വാസ്തു പറയുന്നത് എന്താണെന്ന് നോക്കാം

അടുത്ത ലേഖനം
Show comments