വീട് പരിപാലിക്കുമ്പോൾ ഇക്കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം !

Webdunia
ശനി, 23 മാര്‍ച്ച് 2019 (19:50 IST)
വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും നിലനിർത്താൻ പല കാര്യങ്ങളും ശ്രദ്ധിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. ചില ചെറിയ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കാതിരിക്കുന്നത് വീട്ടിലെ സന്തോഷത്തെയും സമാധാനത്തെയും ബാധിക്കുമെന്നത് പലരും മറന്നുപോകുന്നു എന്നതാണ് വാസ്‌തവം.
 
പ്രധാനമായും ശ്രദ്ധിക്കേണ്ടത് വീട്ടിൽ വിളക്കുവയ്‌ക്കുന്ന സമയമാണ്. വിളയ്‌ക്ക് വയ്ക്കുന്ന ഭാഗം എപ്പോഴും വടക്കുകിഴക്ക് ദിക്ക് ആയിരിക്കണം. കാരണം ഇത് വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു. വടക്കു കിഴക്ക് ഭാഗത്താണ് ഭഗവാന്‍ പരമശിവനും പാര്‍വ്വതീ ദേവിയും വസിക്കുന്നത് എന്നാണ് വിശ്വാസം.
 
ഇനി തൊഴിൽ പരമായ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും ശ്രദ്ധ അത്യാവശ്യമാണ്. വീടിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ആയുധങ്ങളും നിത്യോപയോഗ ഉപകരണങ്ങളും എല്ലാം സൂക്ഷിക്കുന്നത് നല്ലതാണ്. ഇത് തൊഴില്‍ പുരോഗതി ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
 
പൂര്‍വ്വികരെ കുടിയിരുത്തേണ്ടത് എപ്പോഴും വീടിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് തന്നെയായിരിക്കണം. എന്നാല്‍ മാത്രമേ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഉയര്‍ച്ചയും നേട്ടവും ഐശ്വര്യവും ഉണ്ടാവുകയുള്ളൂ. ഇത് ജീവിതത്തില്‍ പല വിധത്തിലാണ് നിങ്ങളെ സ്വാധീനിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

Pisces Yearly Horoscope 2026 :ഉറച്ച തീരുമാനങ്ങളെടുക്കും, കുടുംബജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ, മീനം രാശിക്കാരുടെ 2026 എങ്ങനെ?

അടുത്ത ലേഖനം
Show comments